കളിക്കളത്തിൽ പാരമ്പര്യവൈരികളെ തകർത്ത് ടീം ഇന്ത്യ; പവലിയനിൽ ഇന്ത്യൻ താരങ്ങളുടെ മനസ്സ് കീഴടക്കി പാക് ക്യാപ്റ്റന്റെ കുഞ്ഞ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കളത്തിൽ പാരമ്പര്യവൈരികളെ തകർത്ത് ടീം ഇന്ത്യ; പവലിയനിൽ ഇന്ത്യൻ താരങ്ങളുടെ മനസ്സ് കീഴടക്കി പാക് ക്യാപ്റ്റന്റെ കുഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഹാമിൽട്ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താന് മേൽ ഉശിരൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ പക്ഷെ പവലിയനിൽ ഒരു കുഞ്ഞ് താരത്തിന് മുന്നിൽ കീഴടങ്ങി. പാകിസ്താനെ 107 റൺസിന് തകർത്തുവിട്ട മിഥാലി രാജും ടീമംഗങ്ങ ളുമാണ് പാക് ടീം ക്യാപ്റ്റൻ ബിസ്മാ മാറൂഫിന്റെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ കളിചിരികളുമായി ഒത്തുകൂടിയത്.

This is so wholesome. Indian women cricket team players gathered around Bismah Maroof's daughter showering love on her. ❤️#TeamPakistan | #CWC22 | #INDvPAK pic.twitter.com/Yw9P50G7OV

— a. (@lapulgaprop_) March 6, 2022

മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ പവലിയിനിൽ കയറിയപ്പോഴാണ് സപ്പോർട്ട് സ്റ്റാഫിന്റെ കയ്യിൽ ബിസ്മാ മാറൂഫിന്റെ കുഞ്ഞ് ഫാത്തിമ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പിന്നെ താമസിച്ചില്ല എല്ലാ ഇന്ത്യൻ താരങ്ങളും കുഞ്ഞിന്റെ ചുറ്റുംകൂടി കളിയും ചിരിയുമായി. സ്മൃതി മന്ഥാനയും ഹർമൻ പ്രീതും ഷെഫാലിയുമടക്കം ഫാത്തിമയെ കൊഞ്ചിക്കാൻ ഒത്തുകൂടി. കളി കഴിഞ്ഞുള്ള മാദ്ധ്യമ സമ്മേളനത്തിനായി മിഥാലിയും ബിസ്മയും പോയ സമയത്താണ് സപ്പോർട്ട് സ്റ്റാഫ് കുഞ്ഞു ഫാത്തിമയുമായി പവലിയനിൽ നിൽക്കുന്നത് ഇന്ത്യൻ താരങ്ങളുടെ ശ്രദ്ധയിൽപെട്ടത്.

പാക് ക്രിക്കറ്റ് പ്രത്യേക അനുമതി നൽകിയതിനാലാണ് പ്രസവശേഷം പരിശീലനം ആരംഭിച്ച ബിസ്മ ടീമിനൊപ്പം നിർണ്ണായകമായ ലോകകപ്പിനായി ഇറങ്ങിയത്. ന്യൂസിലന്റിലേക്ക് കുഞ്ഞിനെ കൂടെക്കൂട്ടാനും കുഞ്ഞിനെ നോക്കാൻ കൂടെ ഒരാളെ കൊണ്ടുവരാനും അനുമതി ലഭിച്ചതും ഗുണമായി. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമാണ് കുഞ്ഞിനേയും കൂട്ടി ഒരു അന്താരാഷ്‌ട്ര മത്സരത്തിന് അനുമതി ലഭിച്ചതെന്ന് ബിസ്മ പറഞ്ഞു. ഇന്ത്യക്കെതിരായ മത്സര ത്തിൽ 244 എന്ന സ്‌കോറിനെ പ്രതിരോധിക്കാനാകാതെ പാക് നിര 137ൽ പുറ ത്തായി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies