ആരും സഹായിക്കാനില്ല; ആളുകൾ മരിച്ച് വീഴുന്നത് പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്നു; പരാതിയുമായി സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരും സഹായിക്കാനില്ല; ആളുകൾ മരിച്ച് വീഴുന്നത് പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്നു; പരാതിയുമായി സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

കീവ് : യുക്രെയ്‌നിൽ റഷ്യൻ സൈന്യം അധിനിവേശം നടത്താൻ ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസം. റഷ്യൻ അധിനിവേശത്തെ ഇഞ്ചോടിഞ്ച് പ്രതിരോധിക്കുന്നുണ്ടെങ്കിലും യുക്രെയ്‌ന്റെ സ്ഥിതി പരിതാപകരമാണെന്ന് സെലൻസ്കി തന്നെ പറയുന്നു. വീടും ഓഫീസും സർക്കാർ സ്ഥാപനങ്ങളും ബോംബ് ആക്രമണങ്ങളിൽ തകർന്നടിഞ്ഞു. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ആയുധങ്ങളുമായി തെരുവിലേക്ക് ഇറങ്ങി. കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തിലും തങ്ങളെ സഹായിക്കാൻ ആരും ഇല്ലെന്നാണ് സെലൻസ്‌കി പരാതിപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ഒരു സംഘർഷവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും റഷ്യ ആക്രമണം അഴിച്ചുവിടുന്നു. ഓരോ പൗരന്മാരും ഇവിടെ മരിച്ച് വീഴുന്നു. യുഎസും, യുകെയും,യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമാണ് ഇപ്പോൾ യുക്രെയ്‌നെ സഹായിക്കേണ്ടത്. എന്നാൽ ഇവരൊന്നും തന്നെ ആയുധങ്ങൾ നൽകി സഹായിക്കുന്നില്ല എന്നാണ് സെലൻസ്‌കി പരാതിപ്പെടുന്നത്.

യുക്രെയ്‌നിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി കീവ്, മാരുപോൾ, ഖാർകീവ്, സുമി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിനിർത്തൽ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ റഷ്യൻ സൈന്യം മറ്റ് നഗരങ്ങളിൽ ആക്രമണം നടത്തി മുന്നേറുന്നുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുക്രെയ്‌നുമായി നടന്ന മൂന്നാം ഘട്ട ചർച്ചയ്‌ക്ക് പിന്നാലെയാണ് വെടിനിർത്തൽ കരാറിലേർപ്പെട്ടത്.

Tags: Ukraine Warzelensky
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies