എല്ലാം നമ്മുടെ കൈകളിലാണ്; യുക്രെയ്‌ന്റെ വീരത്വത്തെക്കുറിച്ച് അറിയാത്തവരില്ല;നിശ്ചയദാർഢ്യം കൊണ്ട് യുക്രെയ്ൻ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് സെലൻസ്‌കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം നമ്മുടെ കൈകളിലാണ്; യുക്രെയ്‌ന്റെ വീരത്വത്തെക്കുറിച്ച് അറിയാത്തവരില്ല;നിശ്ചയദാർഢ്യം കൊണ്ട് യുക്രെയ്ൻ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 09:34 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധനിവേശം പതിനാലാം ദിവസം പിന്നിടുമ്പോൾ പുതിയ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി. എല്ലാം ഞങ്ങളുടെ കൈയ്യിലാണ്. ഞങ്ങൾ ഞങ്ങളുടെ നിശ്ചയദാർഢ്യത്താൽ ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെറുത്തു നിൽക്കുകയും ചെയ്യുന്നു.യുക്രെയ്‌നിയൻ ജനത തങ്ങളുടെ ഭൂമിയെ സംരക്ഷിച്ച വീരത്വത്തെക്കുറിച്ച് ആളുകൾ അറിയാത്ത ഒരു ഭാഗവും ലോകത്തിലില്ല. ഞങ്ങളെ പിന്തുണച്ചില്ലെങ്കിലും അവർക്കറിയാം, ഞങ്ങൾ എന്താണ് നേടിയതെന്ന്. രാജ്യത്തെ സംരക്ഷിച്ചാൽ മറ്റെന്തും നേടാം.നമ്മൾ ഐക്യം നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

റഷ്യ ജനവാസ കേന്ദ്രങ്ങളിലടക്കം സർവ്വനാശം വിതയ്‌ക്കുന്നതിനെതിരെ സെലൻസ്‌കി ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെ വീടുകളും സർക്കാർ സ്ഥാപനങ്ങളും ആക്രമണങ്ങളിൽ തകർന്നടിഞ്ഞതായി അദ്ദേഹം ആരോപിച്ചു.

എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ആയുധങ്ങളുമായി തെരുവിലേക്കിറങ്ങിയെന്നും ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലും തങ്ങളെ സഹായിക്കാൻ ആരും ഇല്ലെന്ന് സെലൻസ്‌കി പരാതിപ്പെട്ടിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ 474 സാധാരണക്കാർ കൊല്ലപ്പെടുകയും 861 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഐക്യരാഷ്‌ട്ര സഭയുടെ കണക്കനുസരിച്ച് ഇതുവരെയായി രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്.പോളണ്ട്,ഹംഗറി,മോൾഡോവ,റൊമാനിയ ബെലറൂസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം പേരും പലായനം ചെയ്തത്.

Tags: UkraineUkraine WarVolodymyr Zelenskyy
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies