ആളൊഴിഞ്ഞ പൂരപറമ്പായി ഡൽഹിയിലെ എഐസിസി ആസ്ഥാനം; ആഘോഷത്തിന് കൊടി ഉയർത്തി ബിജെപി ഓഫീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആളൊഴിഞ്ഞ പൂരപറമ്പായി ഡൽഹിയിലെ എഐസിസി ആസ്ഥാനം; ആഘോഷത്തിന് കൊടി ഉയർത്തി ബിജെപി ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 01:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഭരണചിത്രം ഏകദേശം വ്യക്തമായിരിക്കെ ആളും ആരവവും ഒഴിഞ്ഞ് മൂകമായി ഡൽഹിയിലെ എഐസിസി ആസ്ഥാനം. നേതാക്കളുടെ പ്രതികരണങ്ങൾക്കായി തമ്പടിച്ച ഏതാനും മാദ്ധ്യമപ്രവർത്തകരെ മാത്രമാണ് കോൺഗ്രസ് ആസ്ഥാനത്ത് കാണാൻ കഴിയുന്നത്. നാല് സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ കഴിയാതിരുന്നതിന് പിന്നാലെ പഞ്ചാബ് കൂടി കൈവിട്ട് പോയതോടെയാണ് എഐസിസി ആസ്ഥാനം ആളൊഴിഞ്ഞ പൂരപറമ്പ് പോലെ ആയത്.

പതിവായി കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്ന നേതാക്കളെ പോലും പുറത്തെങ്ങും കണ്ടിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസിന് കാര്യമായി ചുവടുറപ്പിക്കാനായിട്ടില്ല. ഉത്തർപ്രദേശിലാകട്ടെ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രഭാവത്തിന് ഒട്ടും മങ്ങലേൽപിക്കാനും കഴിഞ്ഞിട്ടില്ല. രാവിലെ ആദ്യഫലസൂചനകൾ എതിരായപ്പോൾ തന്നെ പാർട്ടി ആസ്ഥാനം ഏറെക്കുറെ വിജനമായിരുന്നു.

അതേസമയം വൻ ആഘോഷത്തിനാണ് ബിജെപിയുടെ പാർട്ടി ആസ്ഥാനം ഒരുങ്ങുന്നത്. പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഇന്നലെ വൈകിട്ട് തന്നെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കൊടികൾ കെട്ടി ആഘോഷത്തിന്റെ വരവ് അറിയിച്ചിരുന്നു. വൈകിട്ട് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര മന്ത്രിമാരും ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി പ്രത്യേക വേദി ഉൾപ്പെടെ ഒരുക്കി കഴിഞ്ഞു.

Tags: Congressup electionUP2022
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies