യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി; രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും സോണിയയ്ക്കും കേരളത്തിൽ വന്ന് മത്സരിക്കേണ്ടിവരുമെന്ന് എ.എൻ രാധാകൃഷ്ണൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി; രാഹുലിന് പിന്നാലെ പ്രിയങ്കയ്‌ക്കും സോണിയയ്‌ക്കും കേരളത്തിൽ വന്ന് മത്സരിക്കേണ്ടിവരുമെന്ന് എ.എൻ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 04:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. പതിറ്റാണ്ടുകൾ ഭരണത്തിലിരുന്ന പാർട്ടിയാണ് കോൺഗ്രസ്. സോണിയയുടെയും പ്രിയങ്കയുടെയും രാഹുലിന്റെയും കേന്ദ്രമായിരുന്ന യുപിയിൽ സമാനതകൾ ഇല്ലാത്ത വിജയമാണ് ബിജെപിക്ക് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെ പോയാൽ രാഹുലിന് പിന്നാലെ പ്രിയങ്കയ്‌ക്കും സോണിയയ്‌ക്കും കേരളത്തിൽ വന്ന് മത്സരിക്കേണ്ടിവരുമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. 36 വർഷത്തിന് ശേഷം തുടർഭരണമെന്നത് ചരിത്ര സംഭവമാണ്. മണിപ്പൂരിലെയും സ്ഥിതി അതാണ്. ആഹ്ലാദകരമായ വിജയമാണ് ഗോവയിലും ഉണ്ടായത്. കോൺഗ്രസും കമ്യൂണിസ്റ്റുപാർട്ടിയും കേരളത്തിലേക്ക് ഒതുങ്ങി. പുലിയെ മടയിൽ ഒതുക്കുന്നപോലെ കേരളത്തിൽ ഇവരെ ബിജെപി ഒതുക്കും.

ഈ വിജയം ഇവിടെ ഉപയോഗപ്പെടുത്താനുളള ശ്രമം കൂടി കേരളത്തിൽ ബിജെപി നടത്തും. ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ സൂചനകൾ നൽകുന്ന സംസ്ഥാനമാണ് യുപി. ആ യുപിയിൽ ഉണ്ടായ മാറ്റം കേരളത്തിലെ ജനങ്ങൾ കാണും എന്ന് കരുതുന്നതായും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

Tags: BJPKeralamAN radhakrishnan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies