വോട്ടിംഗ് മെഷീനിലെ അട്ടിമറി തടയാൻ ബൈനോക്കുലറിലൂടെ നിരീക്ഷിച്ച എസ്പി സ്ഥാനാർത്ഥിയും തോറ്റു; ബിജെപി വിജയിച്ചത് 7300 ൽ പരം വോട്ടുകൾക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടിംഗ് മെഷീനിലെ അട്ടിമറി തടയാൻ ബൈനോക്കുലറിലൂടെ നിരീക്ഷിച്ച എസ്പി സ്ഥാനാർത്ഥിയും തോറ്റു; ബിജെപി വിജയിച്ചത് 7300 ൽ പരം വോട്ടുകൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

ഹസ്തിനപൂർ: വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തുന്നത് കൈയ്യോടെ പിടിക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിന്ന് ബൈനോക്കുലർ നിരീക്ഷണം നടത്തിയിരുന്ന സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം. ഹസ്തിനപൂർ മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി യോഗേഷ് വെർമയാണ് ബൈനോക്കുലർ നിരീക്ഷണത്തിലൂടെ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നത്.

ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി ദിനേശിനോട് 7312 വോട്ടുകൾക്കാണ് യോഗേഷ് വെർമ പരാജയപ്പെട്ടത്. വോട്ടിംഗ് മെഷീനിൽ എന്തെങ്കിലും തരത്തിലുളള കൃത്രിമത്വം നടത്തുന്നത് തടയാനെന്ന പേരിലാണ് മെഷീൻ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് കുറച്ചകലെ ഒരു വാഹനത്തിൽ നിലയുറപ്പിച്ച് യോഗേഷ് വെർമ ബൈനോക്കുലർ നിരീക്ഷണം നടത്തിയിരുന്നത്. അനുയായികൾക്കൊപ്പമായിരുന്നു ഇയാൾ 24 മണിക്കൂറും ഇവിടെ നിരീക്ഷണം നടത്തിയത്.

ക്രമക്കേടിനുളള ചെറിയ അവസരം പോലും ഉണ്ടാകാതിരിക്കാൻ അനുയായികൾക്ക് എട്ട് മണിക്കൂർ വീതം ഷിഫ്റ്റുകളായി നൽകിയാണ് 24 മണിക്കൂറും നിരീക്ഷണം ഉറപ്പിച്ചത്. സംഭവം ചിത്രങ്ങളും വീഡിയോകളും സഹിതം വാർത്തയാകുകയും ചെയ്തു. ജനവിധി അട്ടിമറിക്കാൻ വേണ്ടിയാണ് തന്റെ നിരീക്ഷണമെന്നായിരുന്നു യോഗേഷ് വെർമയുടെ പ്രതികരണം.

ബിജെപിക്ക് തുടർഭരണം ഉറപ്പിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനെക്കുറിച്ച്് ചോദിച്ചപ്പോൾ ബംഗാളിൽ ബിജെപിക്ക് വിജയം പ്രവചിച്ചിട്ടും മമത അധികാരത്തിലെത്തിയില്ലേ എന്നായിരുന്നു മറുപടി.

Tags: UP2022EVMBinocular
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies