പ്രീയപ്പെട്ട വോട്ടർമാരെ നിങ്ങൾ വിഭ്രാന്തിയിലാകരുത്; ഇതല്ല യഥാർത്ഥ ജയം; 2024ൽ ബിജെപിയെ കെട്ടുകെട്ടിക്കും: ആശ്വസിപ്പിച്ച് പ്രശാന്ത് കിഷോർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രീയപ്പെട്ട വോട്ടർമാരെ നിങ്ങൾ വിഭ്രാന്തിയിലാകരുത്; ഇതല്ല യഥാർത്ഥ ജയം; 2024ൽ ബിജെപിയെ കെട്ടുകെട്ടിക്കും: ആശ്വസിപ്പിച്ച് പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 01:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി നാല് സംസ്ഥാനങ്ങളിലുണ്ടാക്കിയ നേട്ടത്തിൽ പരിഭ്രമിക്കരുതെന്ന ആശ്വാസവാക്കുകളുമായി പ്രശാന്ത് കിഷോർ. ട്വിറ്ററിലൂടെ നടത്തിയ പ്രശാന്ത് കിഷോറിന്റെ വിശകലനമാണ് ചർച്ചയാകുന്നത്. താനടക്കം നേതാക്കളെ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് പോരാട്ടം പ്ലാൻ ചെയ്തിട്ടും പരാജയപ്പെട്ടതിന് പിന്നാലൊണ് ട്വീറ്റ്. കോൺഗ്രസ് തുത്തെറിയ പ്പെട്ടതും തൃണമൂലിനെ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ടതും മറച്ചുവെച്ചാണ് രാഷ്‌ട്രീയ രംഗത്തെ തന്ത്രശാലിയെന്ന് വിശേഷിപ്പിക്കുന്ന പ്രശാന്ത് കിഷോർ ജനങ്ങൾക്കായി പ്രസ്താവനയിറക്കിയത്.

നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ത്യയൊട്ടാകെ ഇന്നലെവൻ പ്രതികരണവും ആത്മവിശ്വാസ വുമാണ് ബിജെപി അണികൾക്ക് നൽകിയത്. ഇതാണ് പ്രശാന്തിനെക്കൊണ്ട് ഉടൻ പ്രതികരി ക്കാൻ പ്രേരിപ്പിച്ചത്. കർഷക സമരത്തിന് ശേഷം ഉടനുണ്ടായ തിരഞ്ഞെടുപ്പുകളിൽ ഒരിടത്തുപോലും അത്തരം വിഷയം പറഞ്ഞ് വോട്ട് നേടാൻ പ്രതിപക്ഷങ്ങൾക്ക് സാധിച്ചില്ലെന്ന സത്യവും പ്രശാന്തടക്കമുള്ളവരെ ഇരുത്തിചിന്തിപ്പിക്കുകയാണ്.

തന്റെ ട്വീറ്റിലൂടെ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ പരാമർശങ്ങളാണ് നിലവിൽ ചർച്ചയാകുന്നത്. നരേന്ദ്രമോദി പറയുന്ന പോലെ 2024ൽ ഒന്നും സംഭവിക്കില്ല. നിലവിലുണ്ടായ സംസ്ഥാനങ്ങളിലെ ചലനമല്ല ലോക്‌സഭയിൽ പ്രതിഫലി ക്കാൻ പോകുന്നത്. നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ വീഴരുതെന്നും പ്രശാന്ത് ആവർത്തി ക്കുന്നു.

ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി ഭരിക്കുന്ന പാർട്ടി തുടർച്ചയായി അധികാരം പിടിച്ചുവെന്നതിന് ഉത്തരം നൽകാതെയാണ് പ്രശാന്ത് കിഷോർ മറുപടി പറയുന്നതെന്ന് ബിജെപി പരിഹസിച്ചു. 2001ൽ ഗുജറാത്തിൽ നരേന്ദ്രമോദി അധികാരത്തിലേറിയത് മുതലുള്ള സംഭവങ്ങൾ ആരും മറക്കരുതെന്നും ബിജെപി മറുപടി നൽകി. 2017ൽ ബിജെപി പിടിച്ച സംസ്ഥാനങ്ങളുടെ ശക്തി ലോക്‌സഭയിൽ 2019ൽ പ്രതിഫലി ക്കില്ലെന്ന പറഞ്ഞവരെവിടെപോയി. ഇതാ 2022ൽ ബിജെപി വീണ്ടും മുന്നേറിയിരിക്കുന്നു. ഇതേ ഫലം 2024ൽ ലോക്‌സഭയിലുണ്ടാകില്ലേ. നരേന്ദ്രമോദിയുടെ ഇന്നലത്തെ പ്രസംഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തത്.

കേന്ദ്രം ഭരിക്കുന്ന പാർട്ടി ആരായാലും ഉത്തർപ്രദേശ് നിർണ്ണായകമാണെന്ന ചരിത്രം ആരും മറക്കരുതെന്ന് നിയമസഭാ വിജയം തെളിയിക്കുകയാണ്. 20 കോടി ജനങ്ങളുള്ള സംസ്ഥാനം.80 ലോക്‌സഭാ സീറ്റുകൾ. ഇവിടെയാണ് ബിജെപി വീണ്ടും അധികാരത്തിലേറിരിക്കുന്നത്. 2014ലെ 282 സീറ്റുനേട്ടത്തിലും 2019ലെ 303 സീറ്റുനേട്ടത്തിലും നട്ടെല്ലായി നിന്നത് ഉത്തർപ്രദേശ് നൽകിയ 71, 62 എന്നീ സീറ്റുനിലയാണെന്നും ബിജെപി ഘടകങ്ങൾ തെളിവായി നിരത്തുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തർപ്രദേശിനെ തന്നെ മുറുകെ പിടിക്കുന്ന മോദിയുടെ വാരാണസി മാജിക്കിനെ തളർത്താൻ രണ്ടു തവണയും സാധിക്കാ ത്തതിനും ഉത്തരം നൽകാൻ പ്രശാന്ത് കിഷോറിന് സാധിക്കുന്നില്ലെന്നും ബിജെപി പറഞ്ഞു.

Tags: Electionprasanth kishore
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies