അലവലാതി പരാമർശം ജനപ്രതിനിധിയ്ക്ക് ചേരാത്തത്; ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലവലാതി പരാമർശം ജനപ്രതിനിധിയ്‌ക്ക് ചേരാത്തത്; ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പൊതുപരിപാടിയിൽ അപമാനിക്കുന്ന പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. ഗണേഷ് കുമാർ നടത്തിയ പരാമർശം ജനപ്രതിനിധിയ്‌ക്ക് ചേരാത്തത് ആണെന്ന് സംഘടന പ്രതികരിച്ചു. പൊതുപരിപാടിയ്‌ക്കിടെ ഡോക്ടർമാരെ അദ്ദേഹം അലവലാതി ഡോക്ടർമാർ എന്ന് വിളിച്ചിരുന്നു. ഇതിലാണ് സംഘടന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

തലവൂർ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘടനയെയാണ് ഗണേഷ് കുമാർ പരസ്യമായി വിമർശിച്ചത്. ഇതിന് പിന്നാലെ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആണ് സംഘടന എംഎൽഎയുടെ പെരുമാറ്റം ജനപ്രതിനിധിയ്‌ക്ക് യോജിക്കാത്തത് ആണെന്ന് അറിയിച്ചത്. അലവലാതി പരാർശം ജനപ്രതിനിധിയ്‌ക്ക് ചേരാത്തത് ആണെന്നായിരുന്നു സംഘടന പറഞ്ഞത്.

തലവൂർ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നത് കേട്ടുവെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. ചടങ്ങിൽ ആരോഗ്യമന്ത്രിയുൾപ്പെടെ പങ്കെടുത്തിരുന്നു.

Tags: DOCTORmlaganesh kumar
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies