ഒവൈസിയുടെ മണ്ടത്തരം കൊണ്ടാണ് യോഗി സർക്കാർ യുപിയിൽ തിരിച്ചെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞത് ; യോഗിയെ അഭിനന്ദിച്ച് മുനവ്വർ റാണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒവൈസിയുടെ മണ്ടത്തരം കൊണ്ടാണ് യോഗി സർക്കാർ യുപിയിൽ തിരിച്ചെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞത് ; യോഗിയെ അഭിനന്ദിച്ച് മുനവ്വർ റാണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 05:10 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : യോഗി ആദിത്യനാഥ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായാൽ താൻ യുപി വിട്ടേക്കാമെന്നും അതൊന്നും തനിക്ക് വലിയ കാര്യമല്ലെന്നും വിവാദ കവി മുനവ്വർ റാണ . “ഞാൻ യുപി വിടാൻ സാധ്യതയുണ്ട്. എനിക്കൊരു ബുദ്ധിമുട്ടുമില്ല.” ഒവൈസിയുടെ മണ്ടത്തരം കൊണ്ടാണ് യോഗി സർക്കാർ യുപിയിൽ തിരിച്ചെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞതെന്നും മുനവ്വർ റാണ പറഞ്ഞു.

തന്റെ മകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുനവ്വർ പറഞ്ഞു. അതിനു ശേഷമുള്ള പോലീസിന്റെ സമീപനം ഞങ്ങളെ ഏതോ മാഫിയയെ പോലെയാക്കി. 50-55 പേർ വീട് റെയ്ഡ് ചെയ്യുന്നു. തനിക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തപ്പോഴാണ് താൻ ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞതെന്നും റാണ പറഞ്ഞു.

കവി മഞ്ജർ ഭോപ്പാലി ഭോപ്പാലിൽ സ്ഥിരതാമസമാക്കാൻ ക്ഷണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭോപ്പാലികൾ വിഡ്ഢികളാണെന്ന് മുനവ്വർ പറഞ്ഞു. “മഞ്ജർ ഭോപ്പാലി പ്രശസ്തനാകാൻ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹത്തിന് പ്രശസ്തനാകാൻ കഴിയില്ല. അദ്ദേഹം ഒരു ചെറിയ കവിയാണ്. വലുതാകാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യൻ വളരാൻ ഒരു വിഡ്ഢിയാവരുത്.”

മുഖ്യമന്ത്രി യോഗി വീണ്ടും വിജയിച്ചതിന് മുനവ്വർ റാണ അഭിനന്ദിക്കുകയും ചെയ്തു .മുനവ്വർ റാണയുടെ മകൾ ഉറൂസയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു . എന്നാൽ ലഭിച്ചത് നോട്ടയേക്കാൾ കുറഞ്ഞ വോട്ടായിരുന്നു .

 

Tags: UPYogi Adityanathrana
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies