ഞങ്ങൾക്ക് ഭാവിയെക്കാൾ വലുത് ഹിജാബ്; അതില്ലാതെ പരീക്ഷ എഴുതില്ല; ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് ഭാവിയെക്കാൾ വലുത് ഹിജാബ്; അതില്ലാതെ പരീക്ഷ എഴുതില്ല; ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 10:35 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : വിദ്യാലയങ്ങളിൽ യൂണിഫോം മാത്രം മതിയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അനുസരിക്കാതെ വിദ്യാർത്ഥിനികൾ. ഇന്നും വിവിധ കോളേജിലെ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്യാമ്പസുകളിൽ എത്തി. അധികൃതർ ക്ലാസുകളിൽ പ്രവേശിപ്പിക്കാതിരുന്നതിനാൽ ഇവർ തിരികെ വീടുകളിലേക്ക് പോകുകയാണ് ഉണ്ടായത്.

ഉഡുപ്പി പിയു കോളേജിൽ പ്രതിഷേധം തുടങ്ങിവെച്ച ആറ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് വീണ്ടും ഹിജാബ് ധരിച്ച് ക്യാമ്പസുകളിൽ എത്തിയത്. ഭൂരിഭാഗം കോളേജുകളിലും നിലവിൽ വാർഷിക പരീക്ഷകൾ പുരോഗമിക്കുകയാണ്. ഹിജാബ് അഴിക്കാൻ തയ്യാറാകാത്തിനാൽ വിദ്യാർത്ഥിനികൾ എല്ലാവരും പരീക്ഷ എഴുതാതെ വീടുകളിലേക്ക് മടങ്ങി.

പിയു കോളേജിൽ ഹിജാബ് എത്തിയ ആറ് വിദ്യാർത്ഥിനികളോടും ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അദ്ധ്യാപകർ അറിയിച്ചതോടെ ഇവർ മടങ്ങിപ്പോകുകയായിരുന്നു.

ശിവമോഗയിലെ കമലാ നെഹ്‌റു കോളേജിലും സമാന സംഭവം അരങ്ങേറി. ഇവിടെ 15 വിദ്യാർത്ഥികളാണ് ഹിജാബ് ധരിച്ച് എത്തിയത്. ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ഇവരും മടങ്ങിപ്പോയി. കൗപ്പിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലും വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചാണ് പരീക്ഷയ്‌ക്ക് എത്തിയത്. എന്നാൽ ഹിജാബ് അഴിക്കാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചതോടെ ഇവർ തിരികെ മടങ്ങി.

Tags: examHijabcollage
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies