ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും; കശ്മീർ ഫയൽസിനെക്കുറിച്ച് അന്ന് പറഞ്ഞത് ഓർത്തെടുത്ത് വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും; കശ്മീർ ഫയൽസിനെക്കുറിച്ച് അന്ന് പറഞ്ഞത് ഓർത്തെടുത്ത് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും. കശ്മീർ ഫയൽസ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ അണിയറപ്രവർത്തകരിൽ ഒരാളോട് സംവിധായകനായ വിവേക് അഗ്നിഹോത്രി പറഞ്ഞ വാക്കുകളാണിത്. ചിത്രത്തിന്റെ പ്രദർശനം നടന്ന തിയറ്ററിൽ സംസാരിക്കുന്നതിന്റെ വീഡിയോ വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

നിറഞ്ഞ കൈയ്യടികൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ ചിത്രം പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുളള മറുപടിയായിരുന്നു തന്റെ വാക്കുകളെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും. രണ്ട്, ഇപ്പോൾ കൂട്ടപ്പലായനമെന്നും കളളത്തരമെന്നും പറയുന്ന ലോകം അതിന് ശേഷം ഈ സംഭവങ്ങളെ വംശഹത്യ എന്ന് വിളിക്കും. രണ്ട് കാര്യങ്ങളും സത്യമായി എന്ന് അദ്ദേഹം പറഞ്ഞു.

ഈ സിനിമ നിങ്ങൾക്ക് വേണ്ടിയാണ് ഒരുക്കിയത്. നിങ്ങൾക്ക് ശബ്ദമുണ്ടെന്ന് തെളിഞ്ഞു അല്ലെങ്കിൽ, ഒടുവിൽ നിങ്ങൾക്ക് ഒരു ശബ്ദം കൈവന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ഇവിടെ ഞങ്ങളുടെ ജോലി കഴിഞ്ഞു, നിങ്ങളുടെ മാർഗം തെളിയുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു ശബ്ദം ലഭിച്ചിരിക്കുന്നു. അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം അദ്ദേഹം പറഞ്ഞു.

സിനിമയിൽ അനുപംഖേറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോയും ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവരും സത്യം അറിയുന്ന ഒരു ദിവസം രാജ്യം ഒരുമിച്ച് നമുക്കൊപ്പം നിൽക്കുമെന്നായിരുന്നു ആ സംഭാഷണം. സരസ്വതീ ദേവിയുടെ അനുഗ്രഹം കൊണ്ട് ഇന്ന് ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ കശ്മീരിലെ ഹിന്ദുക്കൾക്കൊപ്പം നിലകൊള്ളുകയാണെന്ന് അദ്ദേഹം കുറിച്ചു.

Tags: Indian filmkashmiri panditsanupam kherkashmiri genocidekashmir filesVivek Ranjan AgnihotriHindu Genocide
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies