ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ലോട്ടറി വിൽപ്പനക്കാരിയിൽ നിന്ന് നമ്പർ കൈക്കലാക്കി;പിന്തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തി പീഡിപ്പിച്ചു; അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യാശ്രമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന ലോട്ടറി വിൽപ്പനക്കാരിയിൽ നിന്ന് നമ്പർ കൈക്കലാക്കി;പിന്തുടർന്ന് ആളില്ലാത്ത സ്ഥലത്തെത്തി പീഡിപ്പിച്ചു; അറസ്റ്റിലായതിന് പിന്നാലെ ആത്മഹത്യാശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 10:37 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീയെ പിന്തുടർന്ന് പീഡിപ്പിച്ച് ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഒളശ്ശ വേലംകുളത്ത് രാഹുലിനെയാണ് (21) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

കഴിഞ്ഞ ദിവസം രാത്രി കോട്ടയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോട്ടയത്തു നിന്ന് ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയുടെ പിന്നാലെ കൂടിയ പ്രതി ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന നമ്പർ വാങ്ങിയെടുക്കുകയും ഫോൺ വിളിച്ച് കുടുംബ സാഹചര്യവും താമസവും മനസിലാക്കുകയുമായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ലോട്ടറിക്കച്ചവടം നടത്തി സ്ത്രീ യാത്ര ചെയ്ത അതേ ബസിൽ പ്രതി ഇവരെ പിന്തുടർന്നു. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വഴിച്ചഴച്ച് കൊണ്ട് പോവുകയായിരുന്നു.

ബഹളം വെച്ചപ്പോൾ ഫോൺ പിടിച്ച് വാങ്ങി. ഓടി രക്ഷപ്പെട്ട സ്ത്രീയെ ബൈക്ക് യാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നമ്പർ മനസിലാക്കിയ പോലീസ് ഇയാളെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.

Tags: Rapegoogle pay
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies