ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ബിജെപി മുഖ്യമന്ത്രി; റെക്കോർഡുമായി ശിവരാജ് സിംഗ് ചൗഹാൻ; തകർത്തത് രമൺ സിംഗിന്റെ റെക്കോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ബിജെപി മുഖ്യമന്ത്രി; റെക്കോർഡുമായി ശിവരാജ് സിംഗ് ചൗഹാൻ; തകർത്തത് രമൺ സിംഗിന്റെ റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 11:04 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ ; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ബിജെപി മുഖ്യമന്ത്രി എന്ന റെക്കോർഡ് ഇനി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗിന് സ്വന്തം. ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിന്റെ റക്കോർഡാണ് ശിവ്‌രാജ് സിംഗ് ചൗഹാൻ തകർത്തത്.

15 വർഷവും 4 ദിവസവുമാണ് രമൺ സിംഗ് അധികാരത്തിൽ ഇരുന്നതെങ്കിൽ 15 വർഷവും പത്ത് ദിവസവുമായി ചൗഹാൻ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയിട്ട്. തുടർച്ചയായി മുഖ്യമന്ത്രിയായിക്കൊണ്ടാണ് അദ്ദേഹം റെക്കോർഡ് തകർത്തത്.

പത്ത് വർഷം മുഖ്യമന്ത്രിയായി തുടർന്ന കോൺഗ്രസ് ഇതര നേതാവ് എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെ പിന്നിലാക്കിയാണ് ചൗഹാൻ നേട്ടം കൈവരിച്ചത്.

2005 നവംബർ 29 നാണ് ശിവ്‌രാജ് സിംഗ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2008 ലും 2013 ലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി വൻ വിജയം നേടി. എന്നാൽ 2018, ഡിസംബർ 12 ന് അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. തുടർന്ന് കോൺഗ്രസ് പരാജയപ്പെട്ടതോടെ 2020, മാർച്ച് 23 ന് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി.

എന്ത് പ്രശ്‌നത്തിനിടയിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് ശിവ് രാജ് സിംഗ് ചൗഹാൻ എന്നും അതുകൊണ്ട് തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് എന്നും ബിജെപി വക്താവ് പങ്കജ് ചതുർവേദി അഭിപ്രായപ്പെട്ടു.

Tags: recordshivraj singh chauhanMadhyapradesh CMRAMAN SINGH
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies