കലിപ്പടക്കണം മന്തി കഴിക്കണം; ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ഓഫർ വൈറൽ; മഞ്ഞപ്പടയുടെ ജെഴ്‌സി അണിഞ്ഞെത്തുന്ന ആദ്യ 100 ഫാൻസിന് വാഗ്ദാനവുമായി കഫെ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലിപ്പടക്കണം മന്തി കഴിക്കണം; ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ഓഫർ വൈറൽ; മഞ്ഞപ്പടയുടെ ജെഴ്‌സി അണിഞ്ഞെത്തുന്ന ആദ്യ 100 ഫാൻസിന് വാഗ്ദാനവുമായി കഫെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 11:01 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രഥമ ഐഎസ്എൽ കിരീടം സ്വന്തമാക്കിയാൽ, ആരാധകർക്ക് സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കോതമംഗലം ഫാർസി അറബിക് കഫെ ഉടമ. കേരളം കപ്പടിക്കുമ്പോൾ, ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി അണിഞ്ഞ് ‘ഫാർസി അറബിക് കഫെ’ യിൽ എത്തുന്ന ആദ്യ 100 ആരാധകർക്കാണ് മന്തി നൽകുന്നതെന്ന് കഫെ അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Posted by Anees Muhammed on Friday, March 18, 2022

കലാശപ്പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ആരവും ഉയർത്താൻ കോതമംഗലവും ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് സൗജന്യ മന്ത്രി വാഗ്ദാനം. ഇതിന് മുൻപ് കോപ്പാ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അർജന്റീന കിരീടം നേടിയാൽ സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂരിലെ ഒരു ഹോട്ടലുടമ രംഗത്തെത്തിയിരുന്നു.

അതേസമയം, ഐഎസ്എല്ലിൽ നാളെയാണ് കേരള ബ്ലാസ്റ്റേഴിന്റെ കിരീടപ്പോരാട്ടം. ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ബ്ലാസ്റ്റേഴ്സ് സെമിയിൽ ജംഷഡ്പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്.

Tags: IPLfootballKERALA BLASTERSOFFERKUZHIMANDHI
ShareTweetSendShare

More News from this section

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

Latest News

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies