പാക് അധീനകശ്മീർ ഇന്ത്യയുടെ ഭാഗമായി മാറുക തന്നെ ചെയ്യും ; ബിജെപി വാക്ക് പാലിക്കും: ജിതേന്ദ്രസിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധീനകശ്മീർ ഇന്ത്യയുടെ ഭാഗമായി മാറുക തന്നെ ചെയ്യും ; ബിജെപി വാക്ക് പാലിക്കും: ജിതേന്ദ്രസിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 07:42 am IST
Facebook
Twitter
WhatsAppTelegram

കത്വ: പാക് അധീന കശ്മീർ മേഖല ഇന്ത്യയുടെ ഭാഗമാക്കി മാറ്റുമെന്ന ബിജെപിയുടെ വാഗ്ദ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. മഹാരാജ ഗുലാബ് സിംഗിന്റെ പ്രതിമ അനാഛാദനം ചെയ്തതിന് ശേഷമാണ് ജിതേന്ദ്രസിംഗ് പാക് അധീന കശ്മീരിനെ പരാമർശിച്ചത്. എങ്ങിനെയാണോ ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തത് അതുപോലെ തന്നെ എല്ലാ വിഷയങ്ങളും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി പരിഹരിക്കുമെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി.

ബിജെപി നടത്തിയിട്ടുള്ള വാഗ്ദ്ദാനങ്ങളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. അത് എപ്പോഴാണ് നടക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ല. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളയുന്ന വിഷയത്തിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ അത് ഒരു തമാശയായിരിക്കുമെന്നാണ് ജനങ്ങൾ കരുതിയതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു. അതുപോലത്തെ അവസ്ഥയാണ് നിലവിൽ പാക് അധീന കശ്മീരിനെ പരാമർശിക്കുമ്പോഴും ഉയരുന്നത്. ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായ ഏത് മേഖലയും തിരികെ പിടിക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യൻ പാർലമെന്റ് 1994ൽ പാസാക്കിയ പ്രമേയം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഭാഗമായിരുന്ന ഏതൊക്കെ പ്രദേശങ്ങളാണോ പാകിസ്താൻ കയ്യേറിയത് അവയെല്ലാം തിരികെ നൽകണമെന്നാണ് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലുള്ളത്. ജനങ്ങൾക്ക് നൽകിയ ആ വാക് പാലിക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്നും ജിതേന്ദ്രസിംഗ് ഓർമ്മിപ്പിച്ചു.

Tags: jitendra singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies