കീവിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കീവിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ‘ദി ഇൻസൈഡർ’ എന്ന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ റിപ്പോർട്ടറായ ഒക്‌സാന ബൗലിനയാണ് കൊല്ലപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ തകർന്ന പൊഡിൽ പ്രദേശത്ത് റിപ്പോർട്ടിംഗിന് എത്തിയതായിരുന്നു ഒക്‌സാന.

റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ അഴിമതി വിരുദ്ധ സംഘത്തിലെ പ്രവർത്തകയായിരുന്നു ഒക്‌സാന ബൗലിന. മാദ്ധ്യമ പ്രവർത്തകയുടെ മരണം ദി ഇൻസൈഡറും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ബൗലിനയ്‌ക്ക് പുറമെ, മറ്റൊരു വ്യക്തിയും റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

And now it's someone I've known for 16 years and worked with at several independent outlets. Oksana Baulina, a Russian journalist with phenomenal sense of moral clarity, killed by Russian rocket fire on a reporting mission in Kyiv today. I'm yet to process this. pic.twitter.com/eUPuMoUw54

— Полковник РВСН (@Pravonapadenie) March 23, 2022

കഴിഞ്ഞ വർഷമാണ് നവൽനിയുടെ അഴിമതി വിരുദ്ധ സംഘടന ഭീകരവാദപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് റഷ്യ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സംഘടന പിരിച്ചുവിടാൻ നവൽനി നിർബന്ധിതനായി. അതിന് ശേഷമാണ് ബൗലിന ദി ഇൻസൈഡറിൽ റിപ്പോർട്ടറായി സ്ഥാനമേറ്റത്. റഷ്യയുടെ അഴിമതികൾ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ബൗലിന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ ഭാഗമായത്.

അധിനിവേശം ആരംഭിച്ചതിന് ശേഷം, യുക്രെയ്‌നിൽ നിന്ന് റഷ്യൻ ക്രൂരകൃത്യങ്ങൾക്ക് എതിരെ ബൗലിന വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബൗലിനയുടെ വിയോഗത്തിൽ ധാരാളം മാദ്ധ്യമ പ്രവർത്തകരാണ് അനുശോചനം രേഖപ്പെടുത്തിയത്.

Tags: Ukraine WarKyivrussian journalistshelling
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies