Kyiv - Janam TV

Tag: Kyiv

കിൻഡർഗാർട്ടന് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; 16 മരണം; യുക്രെയ്ൻ ആഭ്യന്തരമന്ത്രിയും രണ്ട് കുട്ടികളും മരിച്ചവരിൽ

കിൻഡർഗാർട്ടന് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണു; 16 മരണം; യുക്രെയ്ൻ ആഭ്യന്തരമന്ത്രിയും രണ്ട് കുട്ടികളും മരിച്ചവരിൽ

കീവ്: ഹെലികോപ്റ്റർ തകർന്ന് വീണ് 16 മരണം. യുക്രെയ്‌നിലെ ആഭ്യന്തരമന്ത്രി അടക്കമുള്ളവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളും മരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിന് സമീപമുള്ള കിൻഡർഗാർട്ടന് ...

കീവിൽ വീണ്ടും റഷ്യൻ ആക്രമണം; ഇത്തവണ നാശം വിതച്ചത് കാമികാസി ഡ്രോണുകൾ

കീവിൽ വീണ്ടും റഷ്യൻ ആക്രമണം; ഇത്തവണ നാശം വിതച്ചത് കാമികാസി ഡ്രോണുകൾ

കീവ് : യുക്രെയ്‌ന് നേരെ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ സെൻട്രൽ ഷെവ്‌ചെൻകോ ജില്ലയിലാണ് റഷ്യൻ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നയാളുകൾ ...

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് ...

കീവിലെ ഇന്ത്യൻ എംബസി അടച്ചു;ലിവിവീലേയ്‌ക്ക് മാറ്റിയേക്കും

യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിലേക്ക്; പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം

കീവ്: യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മെയ് 17 മുതലാണ് എംബസിയുടെ പ്രവർത്തനം കീവിൽ ആരംഭിക്കുക. താൽകാലികമായി ...

റഷ്യയുടെ ആക്രമണത്തിൽ തകർന്നത് യുക്രെയ്‌ന്റെ ‘സ്വപ്‌നം’; അന്റോണോവ് എയർപോർട്ടും ലോകത്തെ ഏറ്റവും വലിയ വിമാനവും നാമാവശേഷമാക്കി

റഷ്യയുടെ ആക്രമണത്തിൽ തകർന്നത് യുക്രെയ്‌ന്റെ ‘സ്വപ്‌നം’; അന്റോണോവ് എയർപോർട്ടും ലോകത്തെ ഏറ്റവും വലിയ വിമാനവും നാമാവശേഷമാക്കി

കീവ്: ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യൻ സൈന്യം തകർത്തതിൻറെ ചിത്രങ്ങൾ പുറത്ത്. യുക്രെയ്‌നിലെ ഹോസ്റ്റോമെൽ വിമാനത്താവളത്തിൽ സൂക്ഷിച്ചിരുന്ന എഎൻ-225 മ്രിയ വിമാനം ഫെബ്രുവരി 27നായിരുന്നു റഷ്യ ...

കീവിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

കീവിലെ ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ റഷ്യൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. 'ദി ഇൻസൈഡർ' എന്ന ഇൻവെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റിന്റെ റിപ്പോർട്ടറായ ഒക്‌സാന ബൗലിനയാണ് കൊല്ലപ്പെട്ടത്. റഷ്യൻ ...

യുക്രെയ്‌നിൽ ഫോക്‌സ് ന്യൂസ് ക്യാമറാമാൻ കൊല്ലപ്പെട്ടു; റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

യുക്രെയ്‌നിൽ ഫോക്‌സ് ന്യൂസ് ക്യാമറാമാൻ കൊല്ലപ്പെട്ടു; റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

കീവ്: അമേരിക്കൻ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന്റെ ക്യാമറാമാൻ യുക്രെയ്‌നിൽ കൊല്ലപ്പെട്ടു. പിയറി സക്രെവ്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിന് ഗുരുതരമായി പരിക്കേറ്റു. യുക്രെയ്ൻ ...

യുക്രെയ്ന്‍ യുദ്ധം: റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി കീവിനു സമീപം കനത്ത റഷ്യന്‍ പട

യുക്രെയ്ന്‍ യുദ്ധം: റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി കീവിനു സമീപം കനത്ത റഷ്യന്‍ പട

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിനു സമീപം റഷ്യയുടെ ശക്തമായ സൈനിക വ്യൂഹം. ഒരു യുഎസ് സ്ഥാപനം എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് സൈനിക വ്യൂഹത്തിന്റെ സാന്നിധ്യം വ്യക്തമാകുന്നത്. കീവിന് ...

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഇനി ദൈവം കനിയണം: എഐസിസി ഓഫിസിനു പുറത്ത് പൂജയൊരുക്കി പ്രവർത്തകർ

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഇനി ദൈവം കനിയണം: എഐസിസി ഓഫിസിനു പുറത്ത് പൂജയൊരുക്കി പ്രവർത്തകർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, എഐസിസി ഓഫിസിനു മുന്നിൽ പൂജയും ഹോമവുമായി പ്രവർത്തകർ. പഞ്ചാബിൽ അധികാരം നിലനിർത്താൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയ ചരൺജീത്ത് ...

ഭാരത മണ്ണിലെത്തി ഹർജ്യോത്; യുക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലെത്തി

ഭാരത മണ്ണിലെത്തി ഹർജ്യോത്; യുക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലെത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി ഹിൻഡൻ എയർബേസിലാണ് ഹർജ്യോത് സിംഗ് എത്തിയത്. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാണ് ...

ആണവനിലയത്തിന് പിന്നാലെ കീവിലെ ജലവൈദ്യുത നിലയം ഉന്നം വെച്ച് റഷ്യ; 2,100 യുക്രെയ്ൻ സൈനിക താവളങ്ങൾ നശിപ്പിച്ചതായി അവകാശവാദം

ആണവനിലയത്തിന് പിന്നാലെ കീവിലെ ജലവൈദ്യുത നിലയം ഉന്നം വെച്ച് റഷ്യ; 2,100 യുക്രെയ്ൻ സൈനിക താവളങ്ങൾ നശിപ്പിച്ചതായി അവകാശവാദം

കീവ്: യുക്രെയ്‌നിലെ രണ്ട് പ്രധാന ആണവ നിലയങ്ങൾ വരുതിയിലാക്കിയതിന് പിന്നാലെ ജലവൈദ്യുത നിലയം ലക്ഷ്യമാക്കിയാണ് റഷ്യൻ സൈന്യം ഇപ്പോൾ നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാന നഗരമായ കീവിലെ ഹൈഡ്രോ ...

ഇന്ത്യൻ വിദ്യാർത്ഥികളെയോർത്ത് അഭിമാനം; യുദ്ധഭീതിയിലും പക്വത കൈവിടാത്തവർ; നാം ഒന്നിച്ച് നിന്ന് മറികടക്കുമെന്ന് ഇന്ത്യൻ അംബാസിഡർ

ഇന്ത്യൻ വിദ്യാർത്ഥികളെയോർത്ത് അഭിമാനം; യുദ്ധഭീതിയിലും പക്വത കൈവിടാത്തവർ; നാം ഒന്നിച്ച് നിന്ന് മറികടക്കുമെന്ന് ഇന്ത്യൻ അംബാസിഡർ

കീവ്: സംഘർഷം അതിരൂക്ഷമായി നടക്കുന്ന ഖാർകീവ്, സുമി മേഖലകളിൽ നിന്നുൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി. ഒരു ഇന്ത്യൻ പൗരനും സുമി മേഖലയിൽ നിന്ന് ...

യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ ചികിത്സാച്ചിലവുകൾ കേന്ദ്രം വഹിക്കും; ഇന്ത്യൻ എംബസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ ചികിത്സാച്ചിലവുകൾ കേന്ദ്രം വഹിക്കും; ഇന്ത്യൻ എംബസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കീവിൽ നിന്നും മടങ്ങാൻ ശ്രമിക്കവെ വെടിയേറ്റ ഹർജ്യോത് സിംഗിന്റെ ചികിത്സാ ചിലവുകൾ കേന്ദ്രസർക്കാർ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. ഇക്കാര്യം ഇന്ത്യൻ എംബസി ...

യുക്രെയ്‌നിലെ നിരാലംബർക്ക് ആശ്രയവുമായി ഇന്ത്യൻ റെസ്റ്റോറന്റ്; താമസവും ഭക്ഷണവുമൊരുക്കി ഒരു ഇന്ത്യൻ കരുതൽ

യുക്രെയ്‌നിലെ നിരാലംബർക്ക് ആശ്രയവുമായി ഇന്ത്യൻ റെസ്റ്റോറന്റ്; താമസവും ഭക്ഷണവുമൊരുക്കി ഒരു ഇന്ത്യൻ കരുതൽ

കീവ്: റഷ്യൻ അധിനിവേശത്തിനിടയിൽ നിരവധി പേരാണ് വീടും നാടും ഉപേക്ഷിച്ച് ജീവനും കൊണ്ട് യുക്രെയ്ൻ വിടുന്നത്. യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴേക്കും നിരവധി പേർക്കാണ് ജീവിതത്തിൽ ഇത് ...

മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി:  ഇന്ത്യക്കാരോട്  കീവ് വിടാൻ നിർദ്ദേശം ;റഷ്യയുടെ 40 മൈൽ നീളമുള്ള സൈനിക വാഹന വ്യൂഹം കീവ് ലക്ഷ്യം വെച്ച് നീങ്ങുന്നു

മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി: ഇന്ത്യക്കാരോട് കീവ് വിടാൻ നിർദ്ദേശം ;റഷ്യയുടെ 40 മൈൽ നീളമുള്ള സൈനിക വാഹന വ്യൂഹം കീവ് ലക്ഷ്യം വെച്ച് നീങ്ങുന്നു

കീവ്: ഏത് വിധേനേയും യുക്രെയ്ൻ തലസ്ഥാനമായ കീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ് ...

കീവ് പിടിച്ചെടുക്കുക എന്നത് റഷ്യയുടെ വ്യാമോഹം; തലസ്ഥാനം ഇപ്പോഴും യുക്രെയ്‌ന്റെ നിയന്ത്രണത്തിലെന്ന് സെലൻസ്‌കി

കീവ് പിടിച്ചെടുക്കുക എന്നത് റഷ്യയുടെ വ്യാമോഹം; തലസ്ഥാനം ഇപ്പോഴും യുക്രെയ്‌ന്റെ നിയന്ത്രണത്തിലെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈവിട്ടുപോയിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. കീവ് പിടിച്ചെടുക്കുമെന്നത് റഷ്യയുടെ വ്യാമോഹമാണെന്നും റഷ്യൻ സൈന്യത്തിന്റെ പദ്ധതികളെല്ലാം യുക്രെയ്ൻ സൈന്യം തകർത്തുവെന്നും സെലൻസ്‌കി പറഞ്ഞു. ...

റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു

റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു

കീവ്: യുക്രെയ്‌നിലെ പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണം ഭയന്ന് വിമതശക്തി കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്യുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ ...