ഐപിഎല്ലിൽ നായകസ്ഥാനം ഒഴിഞ്ഞ ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ നായകസ്ഥാനം ഒഴിഞ്ഞ ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 10:53 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഐപിഎൽ സീസൺ തുടങ്ങാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കേ ചെന്നൈ നായകസ്ഥാനം ഒഴിഞ്ഞ ധോണിയെ പ്രകീർത്തിച്ച് വിരാട് കോഹ്ലിയും മുൻ താരങ്ങളും രംഗത്ത്. ‘മഞ്ഞക്കുപ്പായത്തിലെ ഐതിഹാസിക ക്യാപ്റ്റൻസിയുടെ കാലയളവ്. ആരാധ കർക്ക് മറക്കാനാകാത്ത അദ്ധ്യായം’വിരാട് ട്വിറ്ററിൽ കുറിച്ചു.

https://twitter.com/imVkohli/status/1506991827764752387/photo/1

ഐപിഎല്ലിൽ ടീമിനെ ഒൻപത് തവണ ഫൈനലിലെത്തിക്കുകയും നാലു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത നായകൻ ധോണിയെ തമിഴ് ജനത തലൈ എന്ന പേരിട്ട് സ്വന്തമാക്കുകയായിരുന്നു. ധോണിക്ക് കീഴിൽ കളിച്ച് പിന്നീട് ഇന്ത്യൻ നായക പദവിയിലെത്തിയ വിരാട് കോഹ് ലി തന്നെയാണ് ആദ്യ പ്രതികരണവുമായി ധോണിയെ പുകഴ്‌ത്തി രംഗത്തെത്തിയത്.

ചെന്നൈ സൂപ്പർ കിംഗ്‌സിനായി കഴിഞ്ഞ ദിവസം പരിശീലനം നടത്തിക്കഴിഞ്ഞയുട നെയാണ് ഈ സീസണിൽ ഇനി നായകസ്ഥാനത്തേക്ക് ഇല്ലെന്നും പകരക്കാരനായി രവീന്ദ്ര ജഡേജ ടീമിനെ നയിക്കുമെന്നും ധോണി പ്രഖ്യാപിച്ചത്. മുൻപ് ഇടക്കാലത്ത് സുരേഷ് റയ്‌നയും ചെന്നൈയെ നയിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള രവീന്ദ്രജഡേജയെ തന്നെ ധോണി തിരിഞ്ഞെടുത്തത് ഉചിതമായ തീരുമാനമെന്നാണ് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ പറയുന്നത്.

ധോണിയുടെ നായകപ്പെരുമ നന്നായി അറിയാവുന്ന ചെന്നൈ ആരാധകർ കടുത്ത നിരാശ യിലാണ്. 2008 ആദ്യ സീസൺ മുതൽ ധോണി ടീമിനൊപ്പമുണ്ട്. ധോണിക്ക് കീഴിൽ 204 മത്സര ങ്ങളാണ് ടീം കളിച്ചത്. ഇതിൽ 121ലും ടീം ജയിച്ചു.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies