ലോകകപ്പിലേക്ക് കരുത്തോടെ അർജ്ജന്റീന; വെനസ്വേലയെ തകർത്തത് 3-0ന്; തിരിച്ചുവരവിൽ ഗോളടിച്ച് മെസ്സി
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിലേക്ക് കരുത്തോടെ അർജ്ജന്റീന; വെനസ്വേലയെ തകർത്തത് 3-0ന്; തിരിച്ചുവരവിൽ ഗോളടിച്ച് മെസ്സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയത്തോടെ അർജ്ജന്റീന.വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നീലപ്പട തോൽപ്പിച്ചത്.

കളിയുടെ ആദ്യപകുതിയിൽ 35-ാം മിനിറ്റിലാണ് ആദ്യഗോൾ വീണത്. നിക്കോളാസ് ഗോൺസാലസാണ് ലീഡ് നൽകിയത്. ആയ്ഞ്ചൽ ഡീ മരിയ രണ്ടാം പകുതിയുടെ 79-ാം മിനിറ്റിൽ ലീഡ്് 2-0 ആക്കി ഉയർത്തി. അഞ്ചുമിനിറ്റിനകം ലയൺ മെസ്സി ടീമിന്റെ മേധാവിത്വം മൂന്നാം ഗോളിലൂടെ ഉറപ്പിച്ചു. ജയത്തോടെ അർജ്ജന്റീന ലോകകപ്പിൽ ഇടം ഉറപ്പിച്ചു. ആഫ്രിക്കൻ മേഖലയിലെ 10 രാജ്യങ്ങളിൽ ഇതോടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പുറത്ത് പോകുന്ന ആദ്യ ടീമായി വെനസ്വേല മാറി. ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ നാലു പോയിന്റ് അകലെ രണ്ടാം സ്ഥാനത്താണ് നീലപ്പട.

ദേശീയ ടീമിലേക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയ മെസി ഗോൾ നേടിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ മെസ്സി കളിച്ചിരുന്നില്ല. മുപ്പത് മത്സരങ്ങളിൽ തുടർച്ചയായ ജയം എന്ന നേട്ടവുമായിട്ടാണ് അർജ്ജന്റീന രാജ്യാന്തര ഫുട്‌ബോളിൽ കുതിപ്പ് തുടരുന്നത്. ലോകകപ്പിനായി ഗ്രൂപ്പിൽ നിന്ന് ഉറുഗ്വേയും ഇക്വഡോറും മാർച്ച് 30ന് യോഗ്യതയ്‌ക്കായി പോരാടാനിറങ്ങും.

ShareTweetSendShare

More News from this section

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies