മനുഷ്യരാശിയ്ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?:38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണോ? കോൺഗ്രസ് നേതാവിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരാശിയ്‌ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?:38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്‌ക്കാൻ സാധിക്കാത്തത് കൊണ്ടാണോ? കോൺഗ്രസ് നേതാവിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; കശ്മീർ പണ്ഡിറ്റ് വംശഹത്യ മ്യൂസിയം നിർമ്മിക്കാനുള്ള സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ നീക്കത്തെ പരിഹസിച്ച മദ്ധ്യപ്രദേശിലെ മുതിർ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് മറുപടിയുമായി സംവിധായകൻ രംഗത്ത്. 38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്‌ക്കാൻ സാധിക്കാത്തത് കൊണ്ടാണോ താങ്കൾ വംശഹത്യ മ്യൂസിയം എന്ന എന്റെ ആശയത്തെ എതിർക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു.

ദ കശ്മീർ ഫയൽസ് സിനിമ തീയേറ്ററിൽ എത്തിയതിന് പിന്നാലെ ഭോപ്പാലിൽ വംശഹത്യ മ്യൂസിയം നിർമ്മിയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിവേക് പറഞ്ഞിരുന്നു. മ്യൂസിയത്തിന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൂർണ പിന്തുണയും ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വംശഹത്യാ മ്യൂസിയം ഭോപ്പാലിലെ സാമുദായിക സൗഹാർദ്ദം തകർക്കുമെന്ന് പറഞ്ഞ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ ഈ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇതിന് മറുപടിയുമായാണ് വിവേക് അഗ്നിഹോത്രി രംഗത്തെത്തിയത്.’ ബഹുമാനപ്പെട്ട ദിഗ് വിജയ ജി 38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് ഒരു സ്മാരകം നിർമ്മിയ്‌ക്കാൻ താങ്കൾക്ക് സാധിച്ചില്ല.എന്നാൽ ശിവരാജ് ചൗഹാൻ ജി മനുഷ്യരാശിയ്‌ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?, പരാജയം മറയ്‌ക്കാനല്ലേ അത് എന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു

ഇന്നലെ വിവേക് അഗ്നിഹോത്രി വംശഹത്യ മ്യൂസിയവും ഒരു കലാകേന്ദ്രവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനോട് പറഞ്ഞിരുന്നു.സംവിധായകന്റെ അഭ്യർത്ഥന പരിഗണിച്ച മുഖ്യമന്ത്രി പത്തുമിനിറ്റിനുള്ളിൽ തന്നെ മ്യൂസിയത്തിന് അനുമതിയും നൽകിയിരുന്നു. വിവേക് മദ്ധ്യപ്രദേശിന്റെ മകനാണെന്നും മ്യൂസിയത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Tags: Digvijaya SinghVivek AgnihotriShivraj Singh Chouhan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies