സെക്കിൾ റോഡിലിറക്കിയാൽ പോലീസ് പിടിക്കും; ലൈസൻസ് തരുമോ സാറേ; ലൈസൻസ് തേടി പോലീസ് സ്‌റ്റേഷനിലെത്തിയ നാലാം ക്ലാസുകാരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്കിൾ റോഡിലിറക്കിയാൽ പോലീസ് പിടിക്കും; ലൈസൻസ് തരുമോ സാറേ; ലൈസൻസ് തേടി പോലീസ് സ്‌റ്റേഷനിലെത്തിയ നാലാം ക്ലാസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 09:57 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: സൈക്കിൾ ചവിട്ടാനുള്ള ലൈസൻസ് ചോദിച്ച് പോലീസ് സ്‌റ്റേഷനിലെത്തി എട്ടുവയസുകാരൻ. നെടുങ്കണ്ടം സ്വദേശിയായ ദേവനാഥ് എന്ന നാലാം ക്ലാസുകാരനാണ് കക്ഷി.തന്റെ നോട്ടുബുക്കിൽ എഴുതി തയ്യാറാക്കിയ അപേക്ഷയുമായി എത്തിയ ദേവനാഥൻ പോലീസുകാർക്ക് കൗതുക കാഴ്ചയായി.

സാർ എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം.റോഡിൽകൂടി ഓടിക്കാൻ ലൈസൻസ് തരണം താഴ്മയോടെ അപേക്ഷിക്കുന്നു എന്നായിരുന്നു കുഞ്ഞു ദേവനാഥിന്റെ അപേക്ഷ.അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്തുപോയ സമയത്താണ് ലൈസൻസ് അപേക്ഷയുമായി ദേവനാഥ് സ്റ്റേഷനിലെത്തിയത്. അപേക്ഷയുമായി സ്റ്റേഷനിലെത്തിയ ദേവനാഥിനെ കൈനിറയെ മിഠായി നൽകി സമാധാനപ്പെടുത്തിയാണ് പോലീസുകാർ അച്ഛനും അമ്മയ്‌ക്കും ഒപ്പം തിരികെ വിട്ടത്.

മൂന്ന് മാസം മുൻപാണ് ദേവനാഥിന് അമ്മാവൻ സെക്കിൾ വാങ്ങി നൽകിയത്.സൈക്കിൾ ചവിട്ടി സ്‌കൂളിലേക്ക് പോകണമെന്ന ആവശ്യം അമ്മയോട് പറഞ്ഞതോടെ അമ്മയാണ് റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണമെന്നും ലൈസൻസ് ഇല്ലാതെ സൈക്കിൾ ചവിട്ടിയാൽ പോലീസ് പിടിക്കുമെന്നും പറഞ്ഞത്. ഏത് വിധേനെയും ലൈസൻസ് സ്വന്തമാക്കി സൈക്കിൾ ചവിട്ടി സ്‌കൂളിലേക്ക് പോവണമെന്ന ദേവനാഥിന്റെ ആഗ്രഹമാണ് കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

Tags: school boy
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies