ഉത്തർപ്രദേശിൽ ബിജെപിയുടെ വിജയം ആഘോഷിച്ച ബാബർ അലിയെ മതമൗലികവാദികൾ ആക്രമിച്ച് കൊലപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ ബിജെപിയുടെ വിജയം ആഘോഷിച്ച ബാബർ അലിയെ മതമൗലികവാദികൾ ആക്രമിച്ച് കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 09:06 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചതിന് മുസ്ലീം യുവാവിനെ മതമൗലികവാദികൾ ആക്രമിച്ച് കൊലപ്പെടുത്തി. ഖുശിനഗർ ജില്ലയിലെ കത്ത്ഗർഹി ഗ്രാമത്തിലാണ് സംഭവം. ബാബർ അലി എന്ന യുവാവിനെയാണ് ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാബർ ഇന്ന് മരിച്ചു.

മാർച്ച് 20 നായിരുന്നു സംഭവം. ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതിനും പാർട്ടിയുടെ ചരിത്ര വിജയം ആഘോഷിച്ചതിനുമാണ് മർദ്ദനം. ബിജെപി വിജയിച്ചതിന് പിന്നാലെ ബാബർ ഗ്രാമത്തിൽ മുഴുവൻ ലഡ്ഡു വിതരണം ചെയ്തിരുന്നു. മതമൗലികവാദികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബറിനെ ജില്ലാ ആശുപത്രിയിലും പിന്നീട് ലക്‌നൗവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്.

ബാബർ മരിച്ചിട്ടും കലിയടങ്ങാത്ത രാഷ്‌ട്രവിരുദ്ധർ ബാബറിന്റെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന് പറഞ്ഞു. തുടർന്ന് എംഎൽഎയും മറ്റ് അധികൃതരും സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചതിന് ശേഷമാണ് ഇവർ അന്ത്യകർമ്മങ്ങൾ ചെയ്യാൻ തയ്യാറായത്.

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനാൽ ബാബറിനെതിരെ നേരത്തെയും ഭീഷണികൾ ഉയർന്നിരുന്നു എന്നും കുടുംബം വ്യക്തമാക്കി. തുടർന്ന് ബാബർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഗുണ്ടകൾ ചേർന്ന് ബാബറിനെ ആക്രമിച്ച് വീടിന് മുകളിൽ നിന്നും താഴെ ഇടുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ബാബറിന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ട്.

Tags: UPBJPmuslim man
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies