കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി പ്രവർത്തിച്ചത് അരവിന്ദ് കെജ്രിവാൾ; ബിജെപി ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി ആം ആദ്മി നേതാവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി പ്രവർത്തിച്ചത് അരവിന്ദ് കെജ്രിവാൾ; ബിജെപി ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി ആം ആദ്മി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ബിജെപി സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അധികാരത്തിൽ ഏറി എട്ട് വർഷമായിട്ടും കശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സർക്കാർ ഒരു പ്രവർത്തനങ്ങളും ചെയ്തിട്ടില്ലെന്നാണ് ആം ആദ്മി നേതാവ് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെ സഹായിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്നും മനിഷ് സിസോദിയ അവകാശപ്പെട്ടു.

വർഷങ്ങൾക്ക് മുൻപ് കശ്മീരിൽ നിന്നും പലായനം ചെയ്ത് പോയ പണ്ഡിറ്റുകൾ ഇന്ന് തിരികെ വരാൻ ആഗ്രഹിക്കുന്നു. എന്നാൽ ബിജെപി സർക്കാർ ദി കശ്മീർ ഫയൽസ് എന്ന സിനിമയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്നാണ് സിസോദിയയുടെ വാദം. കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി എല്ലാം ചെയ്തത് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ആണെന്നും സിസോദിയ കൂട്ടിച്ചേർത്തു.

223 അദ്ധ്യാപകർക്ക് പെർമനന്റ് സ്റ്റാറ്റസ് നൽകുകയും ഡൽഹിയിലെ കശ്മീരി പണ്ഡിറ്റുകൾക്ക് പ്രതിമാസം 3000 രൂപ നൽകുകയും കെജ്രിവാൾ ചെയ്‌തെന്ന് സിസോദിയ പറഞ്ഞു.

അതേസമയം 2014 ന് ശേഷം കശ്മീരിലേക്ക് തിരികെ എത്തിയ പണ്ഡിറ്റുകളുടെ കണക്ക് നോക്കുമ്പോൾ അത് നാൽപ്പത്തി നാലായിരത്തിൽ അധികം കുടുംബങ്ങളാണ്. 2019 ഓഗസ്റ്റ് 5 ന് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്ത് മാറ്റിയതോടെയാണ് പണ്ഡിറ്റുകൾ തിരികെ വരാൻ ആരംഭിച്ചത്. 2021 ജനുവരി വരെയുള്ള വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്കും ഉന്നമനത്തിനും വേണ്ടി മോദി സർക്കാർ നടത്തിയ പ്രവർത്തനങ്ങളും നിരവധിയാണ്. താഴ്‌വരയിലെ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട താമസസൗകര്യങ്ങൾ കേന്ദ്ര സർക്കാർ ഒരുക്കി നൽകിയിരുന്നു. 920 കോടി രൂപ ചിലവിലാണ് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത്.

Tags: BJPkashmiri panditsthe kashmir files
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies