കളിക്കാനിറങ്ങിയാൽ അത് ഏത് മത്സരമായാലും മലയാളി മലയാളം പറയുമെന്നത് വീണ്ടും തെളിയിച്ച് സഞ്ജു; ഐപിഎല്ലിലെ വീഡിയോ വൈറൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കാനിറങ്ങിയാൽ അത് ഏത് മത്സരമായാലും മലയാളി മലയാളം പറയുമെന്നത് വീണ്ടും തെളിയിച്ച് സഞ്ജു; ഐപിഎല്ലിലെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 01:07 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ കളിക്കിടെ മലയാളികൾ ഒന്നിച്ചാൽ എന്ത് സംഭവിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സഞ്ജുവും ദേവ് ദത്ത് പടിക്കലും ഫീൽഡിംഗിനിടേയും ബാറ്റിംഗിനിടേയും പരസ്പരം പറഞ്ഞുകൊണ്ടിരുന്ന മലയാളത്തിലെ സംഭാഷണങ്ങളാണ് വൈറലാകുന്നത്.

സഞ്ജു വാവാ..എന്ന് പറഞ്ഞതും ദേവ്…എടാ ഇറങ്ങിനിന്നോ എന്ന് പറയുന്നതുമാണ് മലയാളി ക്രിക്കറ്റ് ആരാധകർ വൈറലാക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത മികച്ച ബാറ്റിംഗ് സഞ്ജുവും(55) ദേവ്ദത്ത് പടിക്കലും(41) ചേർന്ന് എടുത്തതിന്റെ ആവേശം പങ്കുവെയ്‌ക്കുന്ന കൂട്ടത്തിലാണ് സഞ്ജുവിന്റെ തനി മലയാളത്തിലെ നിർദ്ദേശങ്ങളും വൈറലായത്.

സഞ്ജു 😂😂🤣🤣 pic.twitter.com/Lrymp46ivW

— king Kohli (@koh15492581) March 29, 2022

മലപ്പുറം എടപ്പാളിൽ ജനിച്ച ദേവ്ദത്ത് ബംഗ്ലൂരിലാണ് വളർന്നതെങ്കിലും മലയാളം നന്നായി അറിയാം. ബാറ്റിംഗിനിടെ പന്ത് നന്നായി ബാറ്റിലേയ്‌ക്ക് വരുന്നുണ്ടല്ലേ എന്ന സഞ്ജുവിനോട് ദേവ് ദത്ത് ചോദിക്കുന്നുണ്ടായിരുന്നു, സിംഗിളെടുക്കുന്നതിനിടെ ഡബിളാക്കാനായി രണ്ട്…രണ്ട് എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.

എന്നാൽ ഫീൽഡിംഗിനിടെ ദേവ്  ദേവ് …. എടാ നീ ഇറങ്ങി നിന്നോ എന്ന് വിളിച്ചു പറയുന്നത് കേൾക്കാം. കീപ്പറായതിനാൽ സഞ്ജു പറയുന്നത് സ്റ്റംപിനടുത്തുള്ള മൈക്കിലൂടെ വ്യക്തമാണ്. ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും  തരംഗമായിക്കഴിഞ്ഞ സഞ്ജുവിന്റെ തകർപ്പൻ ഷോട്ടുകൾക്ക് പിന്നാലെ ദേവ് ദത്തുമൊത്തുള്ള മലയാളവും ആരാധകരെ രസിപ്പിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിലും ഒരേ ടീമിന്റെ നട്ടെല്ലായ രണ്ടു താരങ്ങളിൽ നിന്നും വലിയ പ്രതീക്ഷയാണ് ടീമിനും ആരാധകർക്കുമുള്ളത്.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies