ലോകശക്തികളുടെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ; കൂടിക്കാഴ്ച അജിത് ഡോവലുമായി; ഇന്ത്യയുടെ റഷ്യയോടുള്ള നിലപാട് നിർണ്ണായകം; പാകിസ്താനിലെ രാഷ്ട്രീയ സ്ഥിതിയും ചർച്ചയായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകശക്തികളുടെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ; കൂടിക്കാഴ്ച അജിത് ഡോവലുമായി; ഇന്ത്യയുടെ റഷ്യയോടുള്ള നിലപാട് നിർണ്ണായകം; പാകിസ്താനിലെ രാഷ്‌ട്രീയ സ്ഥിതിയും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:32 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:റഷ്യയുടെ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുംമുന്നേ അമേരിക്കയുടേയും ബ്രിട്ടന്റേയും ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി. അതിസങ്കീർണ്ണമായ യൂറോപ്പിലെ യുദ്ധമേഖലയിലെ അവസ്ഥയും ഇന്ത്യയുടെ നിഷ്പക്ഷ നിലപാടും നിർണ്ണായകമായ പശ്ചാത്തലത്തിലാണ് യുഎസ്-യുകെ ഭരണകൂടങ്ങളുടെ നീക്കം. ഇതിനിടെ ഇമ്രാൻഖാൻ ഭരണകൂടം താഴെവീഴാനുള്ള സാദ്ധ്യതകളും ചർച്ചയായി എന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിട്ടാണ് ഉദ്യോഗസ്ഥർ ആദ്യം കൂടിക്കാഴ്ച നടത്തിയത്.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിലൊരാളായ ദൽദീപ് സിംഗുമാണ് ഇന്ത്യയിലെത്തിയത്. ഇരുവരും യുക്രെയ്‌നെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ഇടപെടലാണ് പ്രധാനമായും ചർച്ച ചെയ്തത്. ജർമ്മനിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ തളർത്താൻ ഒരു സുഹൃദ് രാജ്യവും തയ്യാറാകരുതെന്ന നിലപാടാണ് ജർമ്മനി എടുത്തിരിക്കുന്നത്.

യുക്രെയ്‌നെ ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന റഷ്യ കഴിഞ്ഞ രണ്ടു ദിവസം സൈനിക നീക്കം അൽപം മയപ്പെടുത്തിയെങ്കിലും പിന്മാറുമെന്ന വാക്ക് പാലിക്കുമെന്നതിൽ യുക്രെയ്‌ന് ഉറപ്പില്ല. ഇതിനിടെ റഷ്യ യൂറോപ്പിനെതിരെ ശക്തമായ വാണിജ്യ ഉപരോധവും തീരുമാനിച്ച് ലോകശക്തികളെ വെല്ലുവിളിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ സമീപനം നിർണ്ണായകമായിരിക്കുകയാണ്. റഷ്യയെ സമ്മർദ്ദത്തിലാക്കി ഏഷ്യൻ രാജ്യങ്ങളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങളാണ് അമേരിക്കയും ബ്രിട്ടനും നടത്തുന്നത്. അമേരിക്കയുടെ ചൈനാ വിരുദ്ധ നിലപാടും ചൈനയും തുർക്കിയും റഷ്യയ്‌ക്ക് നൽകുന്ന പിന്തുണയും അമേരിക്കയ്‌ക്ക് തിരിച്ചടിയാണ്.

Tags: ajit dowel
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies