സൂക്ഷിച്ച് നോക്കടാ...കരടിയല്ല മനുഷ്യനാ....; വയലിലെ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യമകറ്റാൻ കരടിയായി മനുഷ്യൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂക്ഷിച്ച് നോക്കടാ…കരടിയല്ല മനുഷ്യനാ….; വയലിലെ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യമകറ്റാൻ കരടിയായി മനുഷ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 03:25 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വയലുകളിൽ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യം തുരത്താൻ ഒരു കിടിലൻ ഉപാധി കണ്ടെത്തിയിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള ഒരു കർഷകൻ. ഒരു മനുഷ്യനെ കരടിയുടെ വേഷം ധരിപ്പിച്ചാണ് ഭാസ്‌കർ റെഡ്ഡി എന്ന കർഷകൻ തന്റെ കൃഷിയിടം സംരക്ഷിക്കുന്നത്. കൊഹേഡ ജില്ലയിലെ സിദ്ധിപേട്ടയിലുള്ള കർഷകനാണ് ഭാസ്‌കർ റെഡ്ഡി.

ദിവസക്കൂലിയ്‌ക്കാണ് ഭാസ്‌കർ റെഡ്ഡി ഒരാളെ കരടിയുടെ വേഷം ധരിപ്പിച്ച് പാടത്ത് നിർത്തിയിരിക്കുന്നത്. ദിവസം 500 രൂപയാണ് ഇയാളുടെ വേതനം. വിളകൾ നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെയും കാട്ടുപന്നികളെയും തുരത്തുക എന്നതാണ് ഇയാളുടെ ജോലി. ഇത്തരത്തിൽ കറുത്തിരുണ്ട കരടിയുടെ വേഷം ധരിച്ച് ഇയാൾ പാടത്തൂടെ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ചിത്രങ്ങളും വീഡിയോകളും കണ്ട് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുന്നത്. ഒരു ദിവസം 500 രൂപയാണെങ്കിൽ, ഒരു മാസം ഇയാൾ സമ്പാദിക്കുന്നത് 15,000 രൂപ..ഐടി മേഖലയിലെ ഒരു തുടക്കക്കാരന് പോലും ഈ ശമ്പളമില്ലെന്നാണ് ചില ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ മറ്റ് ചിലരാകട്ടെ ഈ രീതിയോട് എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ മൃഗത്തിന്റെ വേഷം ധരിപ്പിച്ച് ഇപ്രകാരം പൊരിവെയ്‌ലത്ത് നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം.

Tags: telangana
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies