രാജ്യസുരക്ഷ മാത്രമല്ല പാക് ആർമിയ്ക്ക് പലഹാര കച്ചവടമുണ്ട് : പെട്രോൾ പമ്പ് മുതൽ ബേക്കറി വരെയുള്ള ബിസിനസുമായി പാക് സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യസുരക്ഷ മാത്രമല്ല പാക് ആർമിയ്‌ക്ക് പലഹാര കച്ചവടമുണ്ട് : പെട്രോൾ പമ്പ് മുതൽ ബേക്കറി വരെയുള്ള ബിസിനസുമായി പാക് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 09:57 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : 70 വർഷത്തിലേറെയായി പാകിസ്താന്റെ അധികാരത്തിൽ സജീവമായി ഇടപെടുന്നതാണ് പാക് സൈന്യം . എന്നാൽ രാജ്യസുരക്ഷ മാത്രമല്ല ചില ബിസിനസുകളും പാക് സൈന്യം നടത്തുന്നുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത് . 50-ലധികം ബിസിനസുകളാണ് പാക് സൈന്യം നടത്തുന്നത് . പാകിസ്താൻ പാർലമെന്റിൽ സൂക്ഷിച്ചിരിക്കുന്ന ഔദ്യോഗിക രേഖ പ്രകാരം സൈന്യത്തിന്റെ മൊത്തം ബിസിനസ് ഇൻ വെസ്റ്റ്മെന്റ് ഒന്നര ലക്ഷം കോടിയിലേറെയാണ്.

ചുരുക്കത്തിൽ പറഞ്ഞാൻ പാകിസ്താൻ സൈന്യമാണ് അവിടെയുള്ള ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനം. അവിടെ പെട്രോൾ പമ്പ് മുതൽ ബേക്കറി വരെയുള്ള ബിസിനസിൽ പട്ടാളം ഏർപ്പെട്ടിരിക്കുന്നു. വൻകിട വ്യവസായ പാർക്കുകൾ, ബാങ്കുകൾ, ,സ്കൂൾ-സർവകലാശാലകൾ, ,ഡയറി ഫാമുകൾ, സിമന്റ് പ്ലാന്റുകൾ എന്നിങ്ങനെ സൈന്യവുമായി ബന്ധപ്പെട്ട വിവിധ ബിസിനസുകൾ അവിടെ പ്രവർത്തിക്കുന്നു.

ക്രെഡിറ്റ് സ്യൂസിന്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, പാക് സൈന്യത്തിലെ 25 മുൻ ഉദ്യോഗസ്ഥർക്ക് സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട് . ഇതിൽ 80,000 കോടി രൂപയുടെ അപ്രഖ്യാപിത ആസ്തി നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ 15,000 കോടി രൂപയാണ് ഐഎസ്‌ഐ തലവനായിരുന്ന ജനറൽ അക്തർ അബ്ദുൾ റഹ്മാൻ ഖാന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്.

മേജർ റാങ്കിന് മുകളിലുള്ള 72 ഉദ്യോഗസ്ഥരെ അഴിമതി ആരോപണത്തിൽ സസ്പെൻഡ് ചെയ്തിരുന്നു . ഇമ്രാൻ സർക്കാരിന്റെ കാലത്തെ 6 ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയാരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിൽ അഴിമതിയില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്ച ഒരു റാലിയിൽ പറഞ്ഞിരുന്നതും ശ്രദ്ധേയമാണ്.

പാകിസ്താനിലെ 8 നഗരങ്ങളിൽ സൈന്യത്തിന് ഡിഫൻസ് ഹൗസിംഗ് അതോറിറ്റിയുടെ കമാൻഡുണ്ട്. ഇസ്ലാമാബാദ്, റാവൽപിണ്ടി, കറാച്ചി, ലാഹോർ, മുൾട്ടാൻ, ഗുജ്രൻവാല, ബഹവൽപൂർ, പെഷവാർ, ക്വറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കന്റോൺമെന്റ് ഏരിയയ്‌ക്കൊപ്പം പ്രധാന നഗരങ്ങളിലെ പോഷ് ഏരിയകളിലും സൈന്യത്തിനു ഭൂമി അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ സൈന്യത്തിന് രണ്ട് ലക്ഷം കോടിയിലധികം വിലമതിക്കുന്ന ഭൂമിയുണ്ട്.

Tags: Pakistan Army
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies