ഉത്തർപ്രദേശിൽ ബിഎസ്പി നേതാവിന്റെ ഇറച്ചി ഫാക്ടറിയിൽ റെയ്ഡ്; പശുവിന്റേതെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ ബിഎസ്പി നേതാവിന്റെ ഇറച്ചി ഫാക്ടറിയിൽ റെയ്ഡ്; പശുവിന്റേതെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 08:27 am IST
FacebookTwitterWhatsAppTelegram

മീററ്റ്: മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ മീറ്റ് ഫാക്ടറിയിൽ റെയ്ഡ് നടത്തി പോലീസ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഇവിടെ റെയ്ഡ് നടത്തി. ഫാക്ടറിയുടെ ലൈസൻസ് കാലഹരണപ്പെട്ടുവെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഫാക്ടറിയിൽ ഇറച്ചി സംസ്‌കരിക്കുന്നതും വിപണനത്തിനായി പാക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

ഫാക്ടറിയിൽ വലിയ തോതിൽ അനധികൃതമായ അളവിൽ ഇറച്ചി സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിലും അധികം അളവിലാണ് ഇവിടെ മാംസം എത്തിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധന അവസാനിച്ചത്. ഫാക്ടറിയിൽ നിന്ന് പശുവിന്റേതെന്ന് സംശയിക്കുന്ന മാംസവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കാണ് ഈ മാസം പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്.

അതേസമയം ഫാക്ടറിയിലെ റെയ്ഡിനെ കുറിച്ച് അറിഞ്ഞില്ലെന്നും, ഇപ്പോൾ സ്ഥലത്ത് ഇല്ലെന്നും ഹാജി യാക്കൂബിന്റെ മകൻ ഇമ്രാൻ ഖുറേഷി പറഞ്ഞു. ഫാക്ടറിയിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടു. 2006ൽ പ്രവാചകനെ കാരിക്കേച്ചറിലൂടെ ചിത്രീകരിച്ച ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിലൂടെയാണ് ഹാജി യാക്കൂബ് ഖുറേഷി ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ രാജേന്ദ്ര അഗർവാളിനോട് പരാജയപ്പെട്ടു.

Tags: BSPraidUTHARPRADESHCOW MEAT
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies