ഐടി പാർക്കുകളിലെ ബാർ ലൈസൻസ്; കമ്പനികൾ ചേർന്ന് ക്ലബ്ബ് രൂപീകരിച്ച് അപേക്ഷ സമർപ്പിക്കാം; അബ്കാരി ചട്ട ഭേഗഗതിക്ക് ശുപാർശ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐടി പാർക്കുകളിലെ ബാർ ലൈസൻസ്; കമ്പനികൾ ചേർന്ന് ക്ലബ്ബ് രൂപീകരിച്ച് അപേക്ഷ സമർപ്പിക്കാം; അബ്കാരി ചട്ട ഭേഗഗതിക്ക് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 01:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഐടി പാർക്കുകളിലെ ബാർ ലൈസൻസ് ഐടി കമ്പനികൾ ചേർന്ന് രൂപീകരിക്കുന്ന ക്ലബ്ബുകൾക്ക് അനുവദിക്കും. പാർക്കിലെ കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് ലൈസൻസിന് അപേക്ഷിക്കാം. അബ്കാരി ചട്ടഭേദഗതിക്കായി എക്‌സൈസ് കമ്മീഷണർ കരട് ശുപാർശ സമർപ്പിച്ചു.

നിലവിൽ 20 ലക്ഷം രൂപയാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടി പാർക്കിലെ ലൈസൻസ് ഫീസ് സർക്കാർ തീരുമാനിക്കും. ഐടി പാർക്ക് ക്ലബിൽ പ്രവേശന അനുമതി കമ്പനി ജീവനക്കാർക്കും അതിഥികൾക്കും മാത്രമായിരിക്കും.

സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്നാണ് നിലവിൽ വന്നത്. മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മദ്യനവിൽപ്പന ശാലകൾ ആരംഭിക്കും. ഐടി പാർക്കുകളിൽ ബാർ ആരംഭിക്കാമെന്നും നയത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബാർ ലൈസൻസിനായി ആര് അപേക്ഷ നൽകും, നിലവിൽ ബാറുകൾ നടത്തുന്നവർക്കായിരിക്കുമോ അപേക്ഷക്കുള്ള അനുമതി തുടങ്ങിയവയിൽ വ്യക്തത വന്നിട്ടുണ്ടായിരുന്നില്ല.

ഐടി പാർക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധി കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസൻസ് അനുവദിക്കണമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ. ഒരു ഐടി പാർക്കിൽ എത്ര കമ്പനികൾക്ക് ലൈസൻസ് നൽകാമെന്നതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടൻ വരിക.

ക്ലബ് അംഗങ്ങൾക്കും അതിഥികൾക്കും മാത്രമായിരിക്കും ബാറിലേക്ക് പ്രവേശന അനുമതിയുണ്ടാവുക. 20 ലക്ഷമാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടി പാർക്കിലെ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസും ചട്ടഭേഗതിയിൽ സർക്കാർ തീരുമാനിക്കും.

Tags: BARBar License
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies