ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് രോഹിതിന്റെ മുംബൈയ്‌ക്കെതിരെ; മലയാളിപോരാട്ടത്തിൽ സഞ്ജുവിനും ദേവ്ദത്തിനുമെതിരെ ബേസിൽ തമ്പി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2022: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് രോഹിതിന്റെ മുംബൈയ്‌ക്കെതിരെ; മലയാളിപോരാട്ടത്തിൽ സഞ്ജുവിനും ദേവ്ദത്തിനുമെതിരെ ബേസിൽ തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 03:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎൽ പോരാട്ടത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സഞ്ജു സാംസണും രോഹിത് ശർമ്മയും നേർക്കുനേർ വരുന്ന പോരാട്ടം കടക്കുമെന്നാണ് മുംബൈ ആരാധകർ പറയുന്നത്. ഏറെ യാദൃശ്ചികമെന്തെന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ മഹേല ജയവർദ്ധനയുടേയും കുമാർ സംഗക്കാരയുടേയും ടീമുകൾ നേർക്കുനേർ വരുന്നു എന്നതുമാണ്.

സൺറൈസേഴ്‌സ് ഹൈദ്രബാദിനെ ആദ്യ പോരാട്ടത്തിൽ തകർത്ത ആത്മവിശ്വാസ ത്തിലാണ് സഞ്ജുവും കൂട്ടരും. 61 റൺസിനാണ് രാജസ്ഥാന്റെ ജയം 55 റൺസ് നേടിയ സഞ്ജുവിന്റേയും 41 റൺസ് നേടിയ ദേവ്ദത്തിന്റേയും ഹെയ്റ്റ്‌മെയറുടേയും പ്രകടനമാണ് രാജസ്ഥാന് ഗുണമായത്. യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്. ബോൾട്ടിനൊപ്പം പ്രസിത് കൃഷ്ണയും രാജസ്ഥാന് വേണ്ടി വിക്കറ്റ് വീഴ്‌ത്തി. യോർക്കർ രാജാവ് ലസിത് മലിംഗയാണ് രാജസ്ഥാനെ പരിശീലിപ്പിക്കുന്നതെന്നത് മുംബൈയ്‌ക്ക് വലിയ ക്ഷീണമാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയുടെ താരമായിരുന്നു മലിംഗ.

ഡൽഹി ക്യാപിറ്റൽസിനോട് ആദ്യ മത്സരം തോറ്റ ക്ഷീണം തീർക്കാനാണ് രോഹിത് ഇന്നിറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമാണ് രാജസ്ഥാന്റെ കരുത്ത്. ഒപ്പം സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിക്കുന്നു എന്ന ശക്തമായ ആത്മവിശ്വാസവും ടീമിനുണ്ട്. ആദ്യ മത്സരത്തിൽ പരിക്കേറ്റ സൂര്യകുമാർ യാദവും ഇഷൻ കിഷനും ആരോഗ്യം വീണ്ടെടുത്തതോടെ മുംബൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കൂടും.

മലയാളികൾക്ക് ഇന്ന എന്തൊക്കെയായാലും മികച്ച താരങ്ങളുടെ പോരാട്ടം നേർക്കുനേർ വരുന്നതും ആസ്വദിക്കാം. സഞ്ജുവിനേയും ദേവ്ദത്ത് പടിക്കലിനേയും നേരിടാൻ മലയാളി ബേസിൽ തമ്പി മുംബൈയ്‌ക്കെതിരെ ഇറങ്ങും. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ശക്തമായ സാന്നിദ്ധ്യമായി ബേസിൽ മാറിക്കഴിഞ്ഞു.

Tags: IPL 2022
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies