നല്ലകുട്ടിയാകാൻ 10 വയസ്സുകാരനെ പാസ്റ്ററുടെ അടുത്ത് വിട്ടു; നേരിടേണ്ടിവന്നത് ക്രൂരപീഡനം; പാസ്റ്റർ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നല്ലകുട്ടിയാകാൻ 10 വയസ്സുകാരനെ പാസ്റ്ററുടെ അടുത്ത് വിട്ടു; നേരിടേണ്ടിവന്നത് ക്രൂരപീഡനം; പാസ്റ്റർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 06:18 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ. തേനാലി സ്വദേശി അഹ്‌റോൺ പ്രകാശ് (26) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.

10 വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ എട്ട് മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയാണെന്നാണ് മാതാവിന്റെ പരാതിയിൽ പറയുന്നത്. വികൃതിക്കാരനായ കുട്ടിയെ മതപരമായ കാര്യങ്ങൾ അഭ്യസിക്കുന്നതിന് വേണ്ടി മാതാവാണ് അഹ്‌റോൺ പ്രകാശിന്റെ വീട്ടിൽ ആക്കിയത്.

ആശുപത്രിയിൽ നഴ്‌സായ കുട്ടിയുടെ മാതാവ് അഹ്‌റോണിനെ പരിചയം ഉണ്ടായിരുന്നു. തുടർന്ന് എട്ട് മാസങ്ങൾക്ക് മുൻപ് കുട്ടിയെ അഹ്‌റൂണിന്റെ വീട്ടിൽ കൊണ്ടുപോയി ആക്കുകയായിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് മുൻപ് കുട്ടി അസുഖബാധിതനായി. ഇതേ തുടർന്ന് പിതാവ് കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് അറിയുന്നത്.

വീട്ടിലെത്തിയ കുട്ടി പാസ്റ്റർ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുള്ള കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്നാണ് ഇവർ അഹ്റോണിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമാണ് അഹ്‌റൂണിനെ പോലീസ് അറസ്റ്റ് ചെയത്. നിരവധി കുട്ടികളെ സമാനമായ രീതിയിൽ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

Tags: RapeArrestpastor
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies