രാജ്യത്ത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസം; 1908ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസം; 1908ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ അനുഭവപ്പെടുന്നത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കടുത്ത ഉഷ്ണതരംഗമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുട്ടുപൊള്ളുന്ന അനുഭവമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജ്യത്ത് മൊത്തത്തിൽ 8.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് ദീർഘകാല ശരാശരി മഴയായ 30.4 മില്ലിമീറ്ററിനേക്കാൾ 71 ശതമാനം കുറവാണ്. 1909ൽ 7.2 മില്ലീമീറ്ററും 1908ൽ 8.7 മില്ലീമീറ്ററും ശേഷം മാർച്ചിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയാണിത്.

”രാജ്യത്ത് മൊത്തത്തിൽ മാർച്ചിൽ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില (33.10 ഡിഗ്രി സെൽഷ്യസ്) കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ്,” ഐഎംഡി പ്രസ്താവനയിൽ പറഞ്ഞു. 2010 മാർച്ചിൽ രാജ്യത്ത് 33.09 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

2010 മാർച്ചിൽ രേഖപ്പെടുത്തിയ 26.671 ഡിഗ്രി സെൽഷ്യസിന് ശേഷം മാർച്ചിൽ രാജ്യത്തെ ശരാശരി താപനിലയായ 26.67 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1953ൽ 20.26 ഡിഗ്രി സെൽഷ്യസിനും 2010ൽ 20.25 ഡിഗ്രി സെൽഷ്യസിനും ശേഷം 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായ 20.24 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തുടനീളം മാർച്ചിൽ രേഖപ്പെടുത്തിയത്.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ, കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് (30.73 ഡിഗ്രി സെൽഷ്യസ്). 2004 മാർച്ചിൽ ശരാശരി കൂടിയ താപനില 30.67 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ശരാശരി കുറഞ്ഞ താപനിലയായ 15.26 ഡിഗ്രി സെൽഷ്യസാണ് ഈ മേഖലയിലെ രണ്ടാമത്തെ ഉയർന്ന താപനില. 2010 മാർച്ചിൽ ശരാശരി കുറഞ്ഞ താപനില 15.4 ഡിഗ്രി സെൽഷ്യസായിരുന്നു.

 

Tags: India Meteorological Department
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies