കാശിനാഥനു മുന്നിൽ പ്രണമിച്ച് പശുപതി നാഥന്റെ ഭക്തൻ; വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി നേപ്പാൾ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശിനാഥനു മുന്നിൽ പ്രണമിച്ച് പശുപതി നാഥന്റെ ഭക്തൻ; വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി നേപ്പാൾ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാശിനാഥന് മുൻപിൽ തൊഴുതുവണങ്ങി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു അദ്ദേഹം കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കാശിയ്‌ക്ക് പുറമേ കാല ഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

ഉച്ചയോടെയായിരുന്നു യോഗി ആദിത്യനാഥും, ദ്യൂബയും കാശിയിൽ എത്തിയത്. പ്രാർത്ഥനയ്‌ക്ക് ശേഷം പ്രത്യേക പൂജകളിലും ഇരുവരും പങ്കുചേർന്നു. ശിവഭഗവാന് വഴിപാടുകൾ കഴിച്ച ശേഷമായിരുന്നു നേപ്പാൾ പ്രധാനമന്ത്രിയും യോഗിയും ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.

ഇതിന് ശേഷം ഗംഗാ ഘട്ടുകളും, ശ്രീ സാമ്രാജ്യേശ്വർ പശുപതിനാഥ് മഹാദേവ ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു. ഇതിന്റെ ചിത്രങ്ങൾ ദ്യൂബേ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് വേണ്ടിയാണ് ദ്യൂബെ ഇന്ത്യയിൽ എത്തിയത്. വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ പരിപാടികളിൽ ഉൾപ്പെടെ പങ്കെടുത്തതിന് ശേഷം ഞായറാഴ്ച രാവിലെയാണ് ദ്യൂബെ വാരാണസിയിൽ എത്തിയത്. ലാൽബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്. ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം ആദ്യമായാണ് ഒരു ലോകനേതാവ് കാശിയിൽ എത്തുന്നത്.

Tags: yogi adhithyanathSher Bahadur Deubaneppal pm
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies