നവരാത്രിക്ക് നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; ഇസ്ലാമിലേക്ക് മതം മാറാത്തതിന് മുത്വലാഖ് ചൊല്ലി; മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രിക്ക് നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; ഇസ്ലാമിലേക്ക് മതം മാറാത്തതിന് മുത്വലാഖ് ചൊല്ലി; മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:51 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : ഇസ്ലാം മതം സ്വീകരിക്കാത്തതിന് ഭർത്താവ് മുത്വലാഖ് ചൊല്ലിയെന്ന പരാതിയുമായി ഹിന്ദു യുവതി. മദ്ധ്യപ്രദേശിലെ നർസിംഗ്പൂരിലാണ് സംഭവം. എട്ട് വർഷങ്ങൾക്ക് മുൻപ് യുവതി കാമുകനായ മുസ്ലീം യുവാവിനോടൊപ്പം ഓടിപ്പോയിരുന്നു. എന്നാൽ വിവാഹ ശേഷം ഇയാൾ തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഫാറൂഖ് ഖാൻ എന്നയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.

പൂർണിമ ധാനി എന്ന യുവതിയാണ് ഫാറൂഖ് ഖാനെതിരെ പരാതിയുമായി എത്തിയത്. 2014 ലാണ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞാലും മതം മാറേണ്ട ആവശ്യമില്ലെന്ന് യുവാവ് പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം എല്ലാം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

മുസ്ലീം മതം സ്വീകരിക്കാൻ ഭർതൃവീട്ടുകാർ തന്നെ നിർബന്ധിച്ചെന്നും വഴങ്ങാതായതോടെ നിരന്തരം പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നവരാത്രി ഉൾപ്പെടെ എല്ലാ ഹിന്ദു ആഘോഷങ്ങൾക്കും വീട്ടിൽ മാംസം കൊണ്ടുവരും. തന്നെക്കൊണ്ട് മാംസാഹാരം ഉണ്ടാക്കിക്കുകയും അത് നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വഴിയിലൂടെയും തന്നെ മതം മാറ്റാൻ നോക്കിയെന്ന് യുവതി പറഞ്ഞു. വീട്ടിൽ നിന്നും സ്ത്രീധനം കൊണ്ടുവരാത്തതിന് എപ്പോഴും ഭർതൃവീട്ടുകാർ അപമാനിക്കുമായിരുന്നു. തന്റെ രണ്ട് പെൺകുട്ടികൾക്ക് വേണ്ടിയാണ് ഇതെല്ലാം സഹിച്ച് വീട്ടിൽ നിന്നതെന്ന് യുവതി പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം ഫാറൂഖ് ഖാൻ കടയിലെത്തി മുത്വലാഖ് ചൊല്ലിയെന്നും വീട്ടിൽ നിന്നും തന്നെയുംമക്കളെയും അടിച്ചിറക്കിയെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കേസിൽ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ അമ്മ ഷഹീദാനും അച്ഛൻ പീർ അലിയ്‌ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Tags: forced conversion
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies