10 വയസ്സുകാരിയായ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മൗലവി അറസ്റ്റിൽ; പ്രേതബാധ ഒഴിപ്പിക്കുകയായിരുന്നുവെന്ന് ഗൊലാം കിബ്രിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10 വയസ്സുകാരിയായ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മൗലവി അറസ്റ്റിൽ; പ്രേതബാധ ഒഴിപ്പിക്കുകയായിരുന്നുവെന്ന് ഗൊലാം കിബ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൗലവി അറസ്റ്റിൽ. കുച്ചിയ മോർ സ്വദേശിയായ ഗൊലാം കിബ്രിയ ആണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇയാളുടെ മദ്രസ ജനങ്ങൾ അടച്ചുപൂട്ടി.

10 വയസ്സുകാരിയെ ആണ് മൗലവി പീഡനത്തിന് ഇരയാക്കിയത്. മദ്രസയിൽ എത്തിയ കുട്ടിയെ തന്ത്രപരമായി താമസസ്ഥലത്ത് എത്തിച്ച ശേഷമായിരുന്നു പീഡനം. വൈകീട്ട് വീട്ടിൽ എത്തിയ കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും മൗലവിയുടെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്തു. എന്നാൽ കുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്നും, ഇത് ഒഴിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് വീട്ടുകാർ മൗലവിയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു.

മഷുമ ജന്നത്ത് മഹിള മദ്രസയിലാണ് കിബ്രിയ ജോലി ചെയ്യുന്നത്. 2016 മുതൽ ഇയാൾ ഇവിടെ ജോലി ചെയ്തുവരികയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി നേരത്തെയും ഇയാൾക്കെതിരെ ആരോപണം നിലനിന്നിരുന്നു. പല തവണ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടുത്തി കിബ്രിയ ഇവിടെ തുടരുകയായിരുന്നു.

Tags: RapeArrestbengladeshmaulavimadrasa student
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies