'മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എല്ലാവരെയും പിടിച്ച് പുറത്താക്കും': പാർട്ടി സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റവും ഭീഷണിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എല്ലാവരെയും പിടിച്ച് പുറത്താക്കും’: പാർട്ടി സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റവും ഭീഷണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 09:11 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ; സിപിഎം പാർട്ടി സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റം. 24 ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ ബൽറാം നെടുങ്ങാടിയെ പാർട്ടി പ്രവർത്തകർ  ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘ കണ്ണൂർ മോഡ’ ലിൽ തന്നെയാണ് സഖാക്കൾ മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നത്.

സംഘാടക സമിതിയിലെ സഖാക്കളാണ് മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുന്നത്. മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ
എല്ലാവരെയും പിടിച്ച് പുറത്താക്കുമെന്നായിരുന്നു പാർട്ടി നേതാവിന്റെ  ഭീഷണി.  എല്ലാ സ്ഥലത്തും കളിക്കും പോലെ നിങ്ങൾ ഇവിടെ കളിക്കേണ്ട എന്നാണ് നേതാവ് മാദ്ധ്യമപ്രവർത്തകനെ തള്ളിക്കൊണ്ട് ഭീഷണിപ്പെടുത്തുന്നത്.  സിപിഎം അനുഭാവിയായ മാദ്ധ്യമപ്രവർത്തകനാണ് ബൽറാം നെടുങ്ങാടി എന്നതാണ് സംഭവത്തിലെ മറ്റൊരു തമാശ.

അതേ സമയം  കൂട്ടത്തിലുള്ള ഒരു മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടും പാർട്ടി പ്രവർത്തകരോട് പരാതി പറയാൻ പോലും ആരും തയ്യാറായില്ല എന്നത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.   സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നുണ്ട്.

'മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ': മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേററം

'മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എല്ലാവരെയും പിടിച്ച് പുറത്താക്കും': പാർട്ടി സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റവും ഭീഷണിയും

Posted by Janam TV on Sunday, April 10, 2022

Tags: CPIMPARTY CONGRESS
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies