ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉടൻ ഉപേക്ഷിക്കണം; സൈനിക സഹകരണം പാടില്ല; അന്ത്യശാസനവുമായി സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉടൻ ഉപേക്ഷിക്കണം; സൈനിക സഹകരണം പാടില്ല; അന്ത്യശാസനവുമായി സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പാർട്ടികോൺഗ്രസുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ പ്രമേയം പാസാക്കി സിപിഎം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സിപിഎമ്മിന്റെ പ്രമേയം. ഇന്ത്യ ഇസ്രയേലുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ നിർദ്ദേശമുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഇസ്രയേലുമായി ഇന്ത്യ അടുത്ത ബന്ധം സ്ഥാപിച്ചതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

എല്ലാ പാർട്ടികോൺഗ്രസിലും അനുവർത്തിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ നിലപാട് തന്നെയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിലും ആവർത്തിച്ചിരിക്കുന്നത്. പലസ്തീനിലെ സാധാരണക്കാരെ ഇസ്രയേൽ വെടിവെച്ചു കൊല്ലുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗാസയിലെ ജനങ്ങൾ പോഷകാഹാരമില്ലാത്തവരായതിനു പിന്നിൽ ഇസ്രയേലിന്റെ ഇടപെടലാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ആർ.എസ്.എസും സയണിസ്റ്റുകളും തമ്മിലുള്ള ബന്ധം കാരണമാണ് ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതെന്നാണ് പ്രമേയത്തിൽ പറയുന്നത്. പലസ്തീൻ – ഇസ്രയേൽ വിഷയത്തിൽ ഐക്യ രാഷ്‌ട്രസഭയിൽ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ബിജെപി സർക്കാരിന്റെ കാലത്താണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.  ഇന്ത്യ ഇസ്രയേലുമായുള്ള എല്ലാ സഹകരണങ്ങളും ഉടനടി ഉപേക്ഷിക്കണമെന്നും പലസ്തീന്റെ രൂപീകരണത്തിൽ പങ്കു വഹിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അതേ സമയം ഗാസയിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന ഹമാസ് ഭീകരരെപ്പറ്റി പ്രമേയത്തിൽ പരാമർശമില്ല.

Tags: CPIMPARTY CONGRESSPalastene
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies