വിദേശ വാക്‌സിനുകളേക്കാൾ മികച്ചത് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ തന്നെ; വിദേശ വാക്‌സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്ന് അദാർ പൂനാവാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ വാക്‌സിനുകളേക്കാൾ മികച്ചത് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ തന്നെ; വിദേശ വാക്‌സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്ന് അദാർ പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വിദേശ നിർമ്മിത വാക്‌സിനുകളേക്കാൾ മികച്ചത് ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾക്ക് മറ്റ് വാക്‌സിനുകളേക്കാൾ ഫലപ്രാപ്തിയുണ്ടെന്നും അവ മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും പൂനാവാല പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ നിർമ്മിത വാക്‌സിനുകളായ ഫൈസർ, മോഡേണ എന്നിവയേക്കാൾ മികച്ചത് ഇന്ത്യൻ നിർമ്മിത വാക്‌സിനുകൾ തന്നെയാണ്. കൊറോണ വൈറസിനെതിരെ അവ മികച്ച സംരക്ഷണം നൽകുന്നുണ്ട്. ഫൈസറും മോഡേണയും രാജ്യത്ത് വിതരണം ചെയ്യാത്തത് നല്ല തീരുമാനമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആളുകൾ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് വരെ എടുത്തിട്ടും കൊറോണ ബാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ രോഗബാധ വളരെ കുറവാണെന്ന് പൂനാവാല വ്യക്തമാക്കി.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ 80 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. 10 കോടിയോളം വാക്‌സിനാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇപ്പോൾ കൊറോണ വ്യാപനം കുറഞ്ഞിരിക്കുകയാണ്, അതുകൊണ്ട് തന്നെ വാക്‌സിന്റെ ആവശ്യകതയും കുറഞ്ഞു.

യുവാക്കൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പൂനാവാല നേരത്തെ പ്രശംസിച്ചിരുന്നു. ഇത് ഭാവിയിൽ വന്നേക്കാവുന്ന മഹാമാരി ഇല്ലാതാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാം ഡോസ് വാക്‌സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള സമയപരിധി കുറയ്‌ക്കാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒൻപത് മാസത്തിൽ നിന്ന് ആറ് മാസമാക്കി കുറയ്‌ക്കണമെന്നാണ് പൂനാവാല ആവശ്യപ്പെട്ടത്.

Tags: corona vaccinecovaxincovishieldPFIZERAdar Poonawalla
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies