കാവ്യയെ വീട്ടിൽ ചോദ്യം ചെയ്യാൻ കഴിയില്ല; നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്; ശാസ്ത്രീയ അന്വേഷണം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആക്ഷേപം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവ്യയെ വീട്ടിൽ ചോദ്യം ചെയ്യാൻ കഴിയില്ല; നിലപാട് കടുപ്പിച്ച് ക്രൈംബ്രാഞ്ച്; ശാസ്ത്രീയ അന്വേഷണം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് ക്രൈംബ്രാഞ്ച്. വീട്ടിൽ ചോദ്യം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇല്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം വീട്ടിലല്ലാതെ മറ്റൊരിടത്ത് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്ന നിലപാടിൽ ആണ് കാവ്യ.

ഫോറൻസിക് റിപ്പോർട്ടും ഫോൺ സംഭാഷണങ്ങളും അടിസ്ഥാനമാക്കി വേണം ചോദ്യം ചെയ്യാൻ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ വീട്ടിൽ ഇല്ല. വീട്ടിൽ സൗകര്യങ്ങൾ ഒരുക്കിയാൽ ചോദ്യം ചെയ്യുന്നകാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച്, ശാസ്ത്രീയമായ രീതിയിലുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ് കാവ്യയുടെ ലക്ഷ്യമെന്നും അറിയിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നത്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഒപ്പം ഇരുത്തി കാവ്യയെ ചോദ്യം ചെയ്യുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. അതിനായി മറ്റൊരിടത്ത് ഹാജരാകാൻ സന്നദ്ധമാകണമെന്ന് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽവെച്ച് തന്നെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാവ്യ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നിലപാട് കടുപ്പിച്ചത്.

Tags: CRIME BRANCHactress attack casekavya madhavan
ShareTweetSendShare

More News from this section

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies