നിയമസഭ കയ്യാങ്കളി കേസ്; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കാൻ ശുപാർശ നൽകി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കാൻ ശുപാർശ. ക്രൈംബ്രാഞ്ചാണ് ഡിജിപിയ്ക്ക് ശുപാർശ നൽകിയത്. പുതിയ കേസെടുക്കുന്ന കാര്യം 21-ന് തിരുവനന്തപുരം സിജെഎം കോടതിയെ ...