നിന്ന നിൽപ്പിൽ താഴോട്ട്; സ്ലാബ് തകർന്ന് ഓടയിലേക്ക് വീണത് അഞ്ച് പേർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിന്ന നിൽപ്പിൽ താഴോട്ട്; സ്ലാബ് തകർന്ന് ഓടയിലേക്ക് വീണത് അഞ്ച് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 09:17 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ സ്ലാബ് തകർന്ന് അഞ്ച് പേർ അഴുക്കുചാലിലേക്ക് വീണു. ജയ്‌സൽമീറിലാണ് സംഭവം. സ്ലാബിന് മേൽ നാല് പേർ ഒന്നിച്ച് നിന്ന് സംസാരിക്കുകയും ഒരാൾ ഇരിക്കുകയുമയിരുന്നു. പെട്ടെന്നാണ് കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്.

അഞ്ച് പേരുടേയും ഭാരം താങ്ങാതെ വന്നതോടെ സ്ലാബ് ഇടിഞ്ഞതാകാമെന്നാണ് നിഗമനം. ഒരു പഞ്ചർ റിപ്പയർ ഷോപ്പിന് സമീപമാണ് അപകടമുണ്ടായത്. റിപ്പയർ ചെയ്യുന്ന തൊഴിലാളിയും സമീപത്തിരുന്ന ബൈക്കും ഇവരോടൊപ്പം ഓടയിലേക്ക് വീണിട്ടുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്താകുന്നത്. ഏപ്രിൽ ഏഴിനായിരുന്നു അപകടമുണ്ടായത്. ജയ്‌സൽമീറിലെ റെയിൽവേ സ്റ്റേഷന് സമീപം ബാബാ ബാവ്ദി ഏരിയയിലാണിത്.

നാല് പേർ നിന്ന് സംസാരിക്കുന്നതും ഒരാൾ ബൈക്ക് നന്നാക്കി ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്ലാബുകളിൽ ഭാരമുള്ള വലിയ ടയറുകൾ നിരത്തി വെച്ചിരിക്കുന്നതും കാണാം. പെട്ടെന്നാണ് അഞ്ച് പേരെ വഹിച്ചിരുന്ന സ്ലാബ് തകർന്ന് വീഴുന്നത്. ഇവരുടെ ദേഹത്തേക്ക് ബൈക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

അപകടത്തിന് പിന്നാലെ സമീപത്ത് നിന്നിരുന്ന വ്യക്തി ഇവരെ സഹായിക്കാനായി ഓടിയെത്തുന്നുണ്ട്. ഓടയിൽ വെള്ളമില്ലാതിരുന്നതിനാൽ അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം.

ദൃശ്യങ്ങൾ കാണാം

Tags: rajasthanViral Video
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies