ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയ അനുഗ്രഹീത കലാകാരൻ; കർണ്ണാടക സംഗീത ആചാര്യൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു
Friday, March 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയ അനുഗ്രഹീത കലാകാരൻ; കർണ്ണാടക സംഗീത ആചാര്യൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു

Janam Web DeskbyJanam Web Desk
Apr 17, 2022, 09:18 pm IST
A A

തിരുവനന്തപുരം: കർണ്ണാടക സംഗീത ആചാര്യൻ ശ്രി.രത്‌നാകരൻ ഭാഗവതർ അന്തരിച്ചു. 95 വയസ്സായിരുന്നു. മകൻ ബാലസുബ്രഹമണ്യവും കുടുംബവും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം ശിവ നഗറിൽ  ഭവനത്തിലായിരുന്നു താമസം.

16-ാം വയസ്സിൽ പൊതുവേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ടാണ് സംഗീതരംഗത്ത് എത്തിയത്. പ്രസിദ്ധ കലാകാരൻ വൈക്കം വാസുദേവൻ നായരുടെ കച്ചേരി അവതരിപ്പിച്ചു അനുഗ്രഹം നേടി. 16-ാം വയസ്സിൽ ശിവഗിരി മഠത്തിൽ കച്ചേരി പാടി സ്വർണ്ണ പതക്കം വാങ്ങിയിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിയത്തിലെ സംഗീത വിഭാഗം കലാകാരനായിരുന്നു അദ്ദേഹം.

ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയത് രത്‌നാകരൻ ഭാഗവതരാണ്. ബഗു ദാരി രാഗത്തോടയിരുന്നു കൂടൂൽ പ്രിയം. കൊറോണ തുടങ്ങുന്നതിന് മുൻപുവരെ അദ്ദേഹം ശിഷ്യക്കൊപ്പം പാടിയിരുന്നു.അദ്ദേഹത്തിന്റെ നാമധേയത്തിൽ തുടങ്ങിയ ശ്രീ രത്‌നാകരൻ ഭാഗവതർ സംഗീതസഭ ഇക്കഴിഞ്ഞ 6-ന് അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ സംഗീതരത്‌നാകരം പുരസ്‌ക്കാരം ശ്രീ പെരുമ്പാവൂർ രവീന്ദ്രനാഥിന് ഡോ. ഓണക്കർ സമർപ്പിച്ചിരുന്നു. കീർത്തനാ രമേശ്, ദിവ്യ ഷാജി സുഗീത് ശിവസനധം എന്നീ യൂവ പ്രതിഭകൾക്കും പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചിരുന്നു.

Tags: RATNAKARAN BHAGAVATHARMUSICIAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പ്രണയനൈരാശ്യം; ബെൻസൻ ആത്മഹത്യ ചെയ്തു; കൊല്ലത്തെ എയ്ജ്സ് ബാധിതരായ ആ കുടുംബത്തിൽ ഇനി ആരുമില്ല

Next Post

ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം പെൻഷനും, ലൈഫ് ഇൻഷുറൻസും ; അറിയാം മക്‌ഡൊണാൾഡ്‌സ് നൽകുന്ന പുതിയ ജോലിയെ കുറിച്ച്

More News from this section

വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടീസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക് ; ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും മുന്നറിയിപ്പ്

വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടീസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക് ; ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും മുന്നറിയിപ്പ്

ഭാര്യയും ബന്ധുക്കളും ചതിക്കുകയാണെന്ന് വീഡിയോ, പിന്നാലെ ആത്മഹത്യ ; പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

ഭാര്യയും ബന്ധുക്കളും ചതിക്കുകയാണെന്ന് വീഡിയോ, പിന്നാലെ ആത്മഹത്യ ; പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

‘എന്തുവില കൊടുക്കാനും താൻ തയ്യാറാണ്, പോരാട്ടം തുടരും’; അംഗത്വവും അധികാരവും നഷ്ടപ്പെട്ടിട്ടും തളരാതെ മുൻ വയനാട് എംപി സമൂഹമാദ്ധ്യമങ്ങളിൽ

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

Rajasthan

അഞ്ച് വയസുകാരിക്ക് പീഡനം; 80-കാരനായ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

‘ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ, താങ്കൾക്ക് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ കഴിയുന്നു മിസ്റ്റർ മുഹമ്മദ് റിയാസ്’ : മന്ത്രി റിയാസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

Load More

Latest News

‘ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്, ഇന്ത്യാ വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു’ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

‘ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്, ഇന്ത്യാ വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു’ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സുരക്ഷാ ഉദ്യോഗസ്ഥരെ എതിർത്ത് ബലമായി പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ കയറി ; റഹ്മാൻ ഖാൻ അറസ്റ്റിൽ

സുരക്ഷാ ഉദ്യോഗസ്ഥരെ എതിർത്ത് ബലമായി പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ കയറി ; റഹ്മാൻ ഖാൻ അറസ്റ്റിൽ

ആമ്പിയൻസ് ഗ്രൂപ്പിന്റെ 252 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ആമ്പിയൻസ് ഗ്രൂപ്പിന്റെ 252 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

നൈറ്റ് ലൈറ്റുകൾ! രാത്രി സമയത്തെ ഭൂമിയുടെ ചിത്രം പങ്കുവച്ച് നാസ

നൈറ്റ് ലൈറ്റുകൾ! രാത്രി സമയത്തെ ഭൂമിയുടെ ചിത്രം പങ്കുവച്ച് നാസ

പൂക്കൾ വിറ്റു നടന്ന എനിക്ക് ഇന്ന് മൂന്ന് 3 കഫേകളുണ്ട് , എല്ലാം ഹനുമാൻ സ്വാമിയുടെ കൃപയാണ് ; സമർപ്പണമായി സംഗീത ശൈലിയിൽ ഹനുമാൻ ചാലിസ പുറത്തിറക്കി വിവേക് ​​ഗുലാത്തി

പൂക്കൾ വിറ്റു നടന്ന എനിക്ക് ഇന്ന് മൂന്ന് 3 കഫേകളുണ്ട് , എല്ലാം ഹനുമാൻ സ്വാമിയുടെ കൃപയാണ് ; സമർപ്പണമായി സംഗീത ശൈലിയിൽ ഹനുമാൻ ചാലിസ പുറത്തിറക്കി വിവേക് ​​ഗുലാത്തി

കൊറോണ; വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 15 സെക്കന്റായി കുറച്ച് വാട്‌സ് ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

ഇറാനിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ തിരിച്ചെത്തും

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies