കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക്; ദൗത്യം വിജയമാക്കി ബ്രഹ്മോസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക്; ദൗത്യം വിജയമാക്കി ബ്രഹ്മോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 08:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കടലിൽ നിന്നും ആകാശത്ത് നിന്നും ഒരേ ലക്ഷ്യസ്ഥാനത്തിലേക്ക് മിസൈൽ വിക്ഷേപിച്ചുകൊണ്ട് നടത്തിയ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം. ഇന്ത്യൻ നാവിക സേനയുടെ ഡീക്കമ്മീഷൻ ചെയ്ത കപ്പലാണ് ഇരു ദിശകളിൽ നിന്നുമെത്തിയ മിസൈൽ തകർത്തത്. കിഴക്കൻ സീബോർഡിൽ ഇന്നലെയാണ് ബ്രഹ്മോസ് പരീക്ഷണം നടത്തിയത്.

നാവിക സേനാ കപ്പലായ ഐഎൻഎസ് ഡൽഹിയിൽ നിന്ന് ആദ്യ പരീക്ഷണം നടത്തി. മണിക്കൂറിൽ 3000 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച മിസൈൽ കപ്പലിൽ വലിയ ദ്വാരം സൃഷ്ടിച്ചു. ഏതൊരു വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലിനെ തകർക്കാൻ പ്രയാസമാണെന്നാണ് പരീക്ഷണത്തിന് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്.

ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് യുദ്ധവിമാനത്തിൽ നിന്നാണ് അടുത്ത പരീക്ഷണം നടത്തിയത്. സു- 30 എംകെഐയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ അതേ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. ആക്രമണത്തിന്റെ ശക്തിയിൽ കപ്പിൽ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ത്യൻ വ്യോമസേനയും നാവിക സേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഭാവിയിൽ ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

Tags: brahmosSukhoiindian navyindian air force
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies