എല്ലാ കണ്ണുകളും ചൈനയ്ക്ക് നേരെ; ഇന്ത്യ-അമേരിക്ക പ്രതിരോധ സഖ്യം ശക്തമാക്കുന്നു; സമുദ്രസുരക്ഷ ഏറ്റവും മികച്ചതാക്കാൻ സൈബർ- ഉപഗ്രഹസംവിധാനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ കണ്ണുകളും ചൈനയ്‌ക്ക് നേരെ; ഇന്ത്യ-അമേരിക്ക പ്രതിരോധ സഖ്യം ശക്തമാക്കുന്നു; സമുദ്രസുരക്ഷ ഏറ്റവും മികച്ചതാക്കാൻ സൈബർ- ഉപഗ്രഹസംവിധാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 07:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയെ മാത്രം ലക്ഷ്യമിട്ട് സമുദ്രസുരക്ഷയിലും രഹസ്യാന്വേഷണ വിവരകൈമാറ്റത്തിലും ഇന്ത്യ-അമേരിക്ക പ്രതിരോധ ധാരണയായി. ഇന്തോ-പസഫിക് മേഖലയെ മുൻനിർത്തിയുള്ള പ്രതിരോധ തന്ത്രത്തിൽ ബഹിരാകാശ, സൈബർ, ആർട്ടിഫീഷ്യൽ ഇന്റലിജൻസ് മേഖലകളെ കോർത്തിണക്കിയാണ് സഹകരണം ശക്തമാക്കുന്നത്.

ഇരുരാജ്യങ്ങൾക്കും പ്രതിരോധ രംഗത്തെ സഹകരണത്തിൽ പൂർണ്ണമായി തങ്ങളുടെ താൽപ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സമുദ്രസുരക്ഷയെ മുൻനിർത്തി വിശാലമായ സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. നാവിക-വ്യോമസേന സഹകരണം നിലവിലുണ്ട്. ഒപ്പം ഉപഗ്രഹ-സൈബർ സുരക്ഷകൂടി ചേരുന്നതോടെ പരസ്പരം വിവരങ്ങൾ കൈമാറുന്നതിന്റേയും സുരക്ഷയുടേയും രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരുന്നത്.

ഇന്ത്യ-അമേരിക്ക നാവിക സേനകൾ പതിവായി നടത്താറുള്ള മലബാർ നാവിക പരിശീലനം ഏറെ പ്രശസ്തമാണ്. കഴിഞ്ഞവർഷം മുതൽ ക്വാഡ് സഖ്യത്തിലെ മറ്റ് പങ്കാളികളായ ഓസ്‌ട്രേലിയയും ജപ്പാനും എത്തിയതോടെ കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്. മേഖലയിൽ ചൈനയുടെ നിരന്തരമായ പ്രകോപനങ്ങളും ചെറുരാജ്യങ്ങൾക്ക് മേലുള്ള അധിനിവേശത്തേയും ശക്തമായി പ്രതിരോധിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം.

Tags: INDIA-US
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies