അസമിൽ 28 ലക്ഷം പേർക്ക് കൂടി ആധാർ നൽകും; ആദ്യഘട്ട പൗരത്വപട്ടികയിൽ പെടാതിരുന്നവരെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ 28 ലക്ഷം പേർക്ക് കൂടി ആധാർ നൽകും; ആദ്യഘട്ട പൗരത്വപട്ടികയിൽ പെടാതിരുന്നവരെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 09:15 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ 28 ലക്ഷം പേർക്കായി ബിജെപി ഭരണകൂടം കോടതിയിലേക്ക്. പൗരത്വ പട്ടികാ പ്രശ്‌നത്തിൽ രേഖകൾ സമർപ്പിക്കാൻ സാധിക്കാതിരുന്ന 28 ലക്ഷം പേർക്ക് ആധാർ നൽകാനായിട്ടാണ് ശ്രമം. കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധിക്ക് ശേഷം തീർപ്പാക്കിയ വിവരങ്ങളിലാണ് 28 ലക്ഷം പേർകൂടി ഔദ്യോഗിക പൗരത്വത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വൈകുന്നത് ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകുന്നത്. എല്ലാവർക്കും ആധാർ നൽകാനാണ് സംസ്ഥാന സർക്കാർ അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സംഘടനകളായ ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം പബ്ലിക് വർക്‌സ്, അസം ജാതിയാതാബാദി യുബാ ഛാത്ര പരിഷദ് എന്നിവരുടെ അപേക്ഷകൂടി പരിഗണിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്.

അസമിൽ നിലവിലുള്ള 28 ലക്ഷം ജനങ്ങൾക്ക് ആധാർ ലഭിച്ചിട്ടില്ല. സാധാരണക്കാർക്ക് കേന്ദ്രസർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അവകാശമുണ്ട്. മുഖ്യമന്ത്രി ഡോ.ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരു ഇടക്കാല അപേക്ഷ നൽകി സുപ്രീംകോടതിയിൽ നിന്നും ആധാർ കാർഡുകൾ നൽകാനുള്ള അനുമതിവാങ്ങുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന തെന്നും ഹിമാന്ത അറിയിച്ചു.

Tags: AssamHIMANTHA BISWA SARMA
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies