ഇങ്ങനെയുണ്ടോ ഒരു താരം; ഇത് വിശ്വസിക്കാനാകാത്ത സമചിത്തത; ധോണിയെ പ്രശംസകൊണ്ട് മൂടി സഹതാരങ്ങളും മുൻതാരങ്ങളും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇങ്ങനെയുണ്ടോ ഒരു താരം; ഇത് വിശ്വസിക്കാനാകാത്ത സമചിത്തത; ധോണിയെ പ്രശംസകൊണ്ട് മൂടി സഹതാരങ്ങളും മുൻതാരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 06:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:ലോകക്രിക്കറ്റിലെ ഗ്രേറ്റ് ഫിനിഷറുടെ കസേരയിൽ താൻ മാത്രമെന്ന് തെളിയിക്കുന്ന മഹേന്ദ്രസിംഗ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ അമ്പരപ്പിൽ നിന്ന് ചെന്നൈ നായകൻ രവീന്ദ്രജഡേജയ്‌ക്ക് ഇനിയും പുറത്തുവരാനായിട്ടില്ല. താൻ അലക്ഷ്യമായി വിക്കറ്റ് കളഞ്ഞ് പുറത്തുപോയിട്ടും വാലറ്റത്ത് പ്രോട്ടോറിയോസിനെ ശാന്തനാക്കി നിർത്തി ധോണി നടത്തിയത് ഐപിഎൽ ചരിത്രത്തിലെ അതിഗംഭീര ഇന്നിംഗ്‌സായിരുന്നു.  13 പന്തിൽ 28 റൺസ് എന്ന നിലയിൽ നിന്നാണ് ധോണി ടീമിനെ ഒറ്റയ്‌ക്ക് രക്ഷിച്ചെടുത്തത്. അവസാന ഓവറിൽ ആദ്യപന്തിൽ പ്രൊട്ടോറിയസ് പുറത്തായിട്ടും ബ്രോവോയെ കൂടെ നിർത്തി മിസ്റ്റർ കൂൾ 17 റൺസാണ് അടിച്ചെടുത്തത്. നിർണ്ണായ ഓവർ എറിഞ്ഞ ജയ്‌ദേവ് ഉനദ്കത്തിനെയാണ് ധോണി ഞെട്ടിച്ചത്.

അവസാന ഓവറിലെ രക്ഷാ പ്രവർത്തനം അത് മുൾമുനയിൽ നിന്നാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. മുംബൈ ഇന്ത്യൻസിനേയും വിജയം ഉറപ്പിച്ചുനിന്ന രോഹിത് ശർമ്മയേയും അക്ഷരാർത്ഥത്തിൽ കരയിച്ചു കളഞ്ഞ ധോണി സ്‌ട്രൈക്. സഹതാരങ്ങളായ രവീന്ദ്രജഡേജയ്‌ക്കും മറ്റ് ടീമുകളിലെ മുൻനിര താരങ്ങൾക്കും തന്നിൽ നിന്ന് ഇനിയും പഠിക്കാനേറെയുണ്ടെന്ന് കാണിക്കുന്ന പ്രകടനമാണ് ധോണി നടത്തിയത്. രവീന്ദ്രജഡേജയ്‌ക്കൊപ്പം ചെന്നൈ പേസർ മുകേഷ് ചൗദ്ധരിയും ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ്. താൻ പലതവണ ധോണിക്കൊപ്പം ക്രീസിൽ നിന്നിട്ടുണ്ട്. ഇന്നിതാ മറ്റൊരു അവിശ്വസനീയ ജയം. ഈ മനുഷ്യന്റെ റൺദാഹം ഏവരേയും ആവേശം കൊള്ളിക്കുന്നു. ധോണി ക്രീസിലുള്ളിടത്തോളം ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഡ്രസ്സിംഗ് റൂമിൽ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചാണ് കളി കണ്ടതെന്നും ജഡേജ പറഞ്ഞു.

കളി കൈവിട്ട ശേഷം മുംബൈയുടെ സ്റ്റാർ താരം കീറോൺ പൊള്ളാഡ് ധോണിയുമായി സംസാരിക്കുന്ന കാഴ്ച കാണികൾ കയ്യടിയോടെയാണ് വരവേറ്റത്. കാരണം ആരും പ്രതീക്ഷിക്കാത്ത വിജയം ധോണി ഒറ്റയ്‌ക്ക് പിടിച്ചുവാങ്ങി. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ കരുത്തന്മാരായ രോഹിത് ശർമ്മയേയും ഇഷാൻ കിഷനേയും ഗോൾഡൻ ഡക്കിന് പറഞ്ഞുവിട്ട പേസ് ബൗളർ മുകേഷ് ചൗദ്ധരിയും ധോണിയുടെ ഇന്നിംഗ്‌സ് സ്വപ്‌നതുല്യമെന്നാണ് വിശേഷിപ്പിച്ചത്. മുകേഷിനെ ജഡേജയും ഏറെ പ്രശംസിച്ചു.

Tags: dhoni-chennai
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies