വിൽസ്മിത്ത് മുംബൈയിൽ; കരണത്തടി വിവാദത്തിന് ശേഷം ആദ്യമായി ക്യാമറകൾക്ക് മുന്നിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിൽസ്മിത്ത് മുംബൈയിൽ; കരണത്തടി വിവാദത്തിന് ശേഷം ആദ്യമായി ക്യാമറകൾക്ക് മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓസ്‌കർ വേദിയിലെ കരണത്തടിയോടെ വാർത്തകളിൽ വീണ്ടും നിറസാന്നിധ്യമായി മാറിയ ഹോളിവുഡ് സൂപ്പർതാരവും ഓസ്‌കർ ജേതാവുമായ വിൽസ്മിത്ത് ഇന്ത്യയിൽ. മുംബൈയിലെ സ്വകാര്യ വിമാനത്താവളത്തിൽ പറന്നിറങ്ങിയ സ്മിത്ത് ഓസ്‌കർ വേദിയിലെ കരണത്തടി വിവാദങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് മുമ്പിലെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.

കാറിൽ കയറുന്നതിന് മുമ്പ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ മാദ്ധ്യമപ്രവർത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്യാൻ സ്മിത്ത് മറന്നില്ല. വാർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഓസ്‌കർ ചടങ്ങിന് ശേഷം ഹോളിവുഡ് നടൻ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടതിനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുംബൈയിലെ ജുഹുവിലുള്ള ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിൽ നടൻ ഇന്ന് തങ്ങുമെന്നാണ് വിവരം. സദ്ഗുരുവിനെ സന്ദർശിക്കാനുള്ള വരവായാണ് സ്മിത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ പലരും വിലയിരുത്തുന്നത്. ഇതാദ്യമായല്ല വിൽസ്മിത്ത് ഇന്ത്യ സന്ദർശിക്കുന്നത്. 2019ൽ അദ്ദേഹം ഹരിദ്വാർ സന്ദർശിച്ചിരുന്നു.

ഓസ്‌കർ വേദിയിൽ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തടിച്ചതോടെയാണ് വിൽസ്മിത്ത് വലിയ ചർച്ചാ വിഷയമായി മാറിയത്. സ്മിത്തിന്റെ ഭാര്യയെ കളിയാക്കിയതിൽ പ്രകോപിതനായിട്ടായിരുന്നു മുഖത്തടിച്ചത്. അന്നേദിവസം മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാര ജേതാവായിരുന്നു സ്മിത്ത്.

Tags: oscarMumbaiwill smith'
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies