ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായി, ഈദിന് ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് 5 മസ്ജിദുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് മനസിലായി, ഈദിന് ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് 5 മസ്ജിദുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

പൂനെ: വരാനിരിക്കുന്ന ഈദ് പെരുന്നാൾ ആഘോഷത്തിന് മസ്ജിദിലും മറ്റും ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് പൂനെയിലെ അഞ്ച് മസ്ജിദുകളും മുതിർന്ന മുസ്ലീം സമുദായ നേതാക്കളും. ഈദ് ആഘോഷത്തിൽ സ്പീക്കറിൽ ഉച്ചത്തിൽ സംഗീതം വെയ്‌ക്കാതിരിക്കാനും യുവാക്കൾക്ക് മസ്ജിദ് കമ്മറ്റികൾ അഭ്യർത്ഥിച്ചു.

ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചാലുള്ളതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവർക്കും അറിയാം, ഇത് രോഗികൾക്കും ദുർബലമായ ഹൃദയമുള്ളവർക്കും നല്ലതല്ലെന്ന് മഹാരാഷ്‌ട്രയിലെ പൂനെയിലെ ലോഹിയ നഗർ പ്രദേശത്തുള്ള ഭാരതീയ അഞ്ജുമാൻ ഖദരിയ മസ്ജിദിലെ ഇമാം മൗലാന മൊഹ്സിൻ റാസ പറഞ്ഞു.

ഞങ്ങൾ പ്രദേശത്തെ അഞ്ച് മസ്ജിദുകളുടെ ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ഇമാമുമാരുടെയും ഭാരവാഹികളുടെയും കമ്മ്യൂണിറ്റിയിലെ മറ്റ് മുതിർന്ന അംഗങ്ങൾക്കൊപ്പം ഒരു യോഗം വിളിക്കുകയും ഈദ് ആഘോഷത്തിൽ ഉച്ചഭാഷണിണി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷവേളയിൽ ഉച്ചഭാഷിണി വാങ്ങാൻ സാധാരണയായി ശേഖരിക്കുന്ന പണം പ്രദേശത്തെ ദരിദ്രർക്കും പാവപ്പെട്ടവർക്കും സഹായം നൽകുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ അഞ്ച് പള്ളികളും ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ‘ആസാൻ’ സമയത്ത് ശബ്ദം എപ്പോഴും കുറവായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Tags: Mosquesloudspeakers
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies