കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു; റഷ്യൻ സൈനികന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത് 16കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു; റഷ്യൻ സൈനികന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത് 16കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

ഖേഴ്‌സൺ: ”ഒന്നുകിൽ കൂടെ കിടക്കാൻ നീ സമ്മതിക്കുക അല്ലെങ്കിൽ ഇരുപത് പുരുഷന്മാർ കൂടി ഇങ്ങോട്ട് വരും” മദ്യപിച്ച് ലക്കുകെട്ട റഷ്യൻ പട്ടാളക്കാരന്റെ വാക്കുകളാണിത്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലായ ഖേഴ്‌സൺ നഗരത്തിൽ നിന്നും 16-വയസുള്ള ഗർഭിണിയാണ് റഷ്യൻ സൈനികനെതിരെ ആരോപണം ഉയർത്തിയത്.

ബലാത്സംഗത്തിന് വിധേയയാകുമ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണിയായിരുന്നു. വിസമ്മതിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചു. ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ബേസ്‌മെന്റിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ആഹാരസാധനങ്ങൾ എന്തെങ്കിലും വാങ്ങുന്നതിനായി പെൺകുട്ടിയും സഹോദരിമാരും പുറത്തിറങ്ങിയപ്പോഴാണ് മദ്യപിച്ച് മദോന്മത്തനായ റഷ്യൻ പട്ടാളക്കാരനെ കണ്ടത്.

നിങ്ങൾക്കെത്ര വയസായി? പെൺകുട്ടിയോടും അവളുടെ സഹോദരിമാരോടും പട്ടാളക്കാരൻ ചോദിച്ചു. 12, 14, 16 എന്നിങ്ങനെയാണ് പ്രായമെന്ന് അവർ മറുപടി പറഞ്ഞു. ഇതിന് പിന്നാലെ 16-കാരിയെ വിളിക്കുകയും വിവസ്ത്രയാകാൻ ആവശ്യപ്പെടുകയും ചെയ്തു. സമ്മതമല്ലെന്ന് അറിയിച്ചതോടെയാണ് 20 പട്ടാളക്കാരെ കൂടി വിളിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതെന്നും 16കാരി വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു റഷ്യൻ പട്ടാളക്കാരൻ അരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ച റഷ്യൻ സൈനികൻ അതിന് ചെവികൊണ്ടില്ലെന്നും പെൺകുട്ടി ആരോപിച്ചു.

യുക്രെയ്ൻ ഭരണകൂടം ആരോപണം ഗുരുതരമായി കണക്കിലെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബലാത്സംഗം നടന്നതായാണ് യുക്രെയ്ൻ അധികൃതരുടെ കണ്ടെത്തൽ. യുദ്ധകുറ്റമാണിതെന്നും അധികൃതർ പറഞ്ഞു. മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 

 

 

Tags: RapeUkraine WarKhersonRussian soldier
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies