ഉത്തരസൂചികയിൽ പിഴവ്; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകരുടെ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്തരസൂചികയിൽ പിഴവ്; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം നിർത്തിവെച്ച് അദ്ധ്യാപകരുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അദ്ധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നിർത്തിവച്ചാണ് അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നത്. രണ്ടിടത്തും പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണ്ണയമാണ് അദ്ധ്യാപകർ ബഹിഷ്‌കരിച്ചത്.

കെമിസ്ട്രി ഉത്തരപേപ്പറുകൾ മൂല്യനിർണ്ണയം ചെയ്യാൻ സജ്ജീകരിച്ച രണ്ട് ക്യാമ്പുകളിലും അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അദ്ധ്യാപകർ തയ്യാറാക്കി, ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. ആരാണ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.

ചില ചോദ്യങ്ങൾക്ക് ഇക്വേഷനോ, വിവരണമോ എഴുതിയാൽ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതും അപ്രകാരമായിരുന്നു. എന്നാൽ, പുതിയ ഉത്തരസൂചിക പ്രകാരം ഇക്വേഷനും വിവരണവും ഒന്നിച്ച് എഴുതിയാൽ മാത്രമേ മുഴുവൻ മാർക്ക് കൊടുതാൽ മതിയെന്നാണ് അറിയിച്ചത്. ഇതെ തുടർന്നാണ് അദ്ധ്യാപകർ മൂല്യനിർണ്ണയം ബഹിഷ്‌കരിച്ചത്. ഉത്തരസൂചിക അട്ടിമറിയിൽ അന്വേഷണം വേണമെന്ന് ഹയർസെക്കൻണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് ലഭിക്കില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.

Tags: plus twoTeachersCHEMISTRY EXAM
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies